മസാല പൊറോട്ട
ചപ്പാത്തി മടുത്തെങ്കിൽ ഗോതമ്പ് പൊടികൊണ്ട് ഇതുപോലെ ഉണ്ടാക്കു… ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക, അടുത്തതായി സവാള ചേർക്കാം, നന്നായി വഴന്നു വരുമ്പോൾ പൊടികൾ ചേർക്കാം 1/4 ടീസ്പൂൺ മഞ്ഞൾപൊടി 1 ടീസ്പൂൺ മുളക് പൊടി അര