Latest

കുഴിമന്തി

കുഴിയും കുക്കറും ഒന്നുമില്ലാതെ റസ്റ്റോറന്റ് സ്റ്റൈലിൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം… ആദ്യം നാല് കപ്പ് സെല്ലാ റൈസ്, നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കുക ഒരു വലിയ സോസ്പാനിലേക്ക് 4 വലിയ കഷണം ചിക്കൻ ചേർക്കാം ഇതിലേക്ക് കുറച്ച് വെള്ളവും ഗരം മസാലയും ഉപ്പും ചേർത്ത്നന്നായി വേവിച്ചെടുക്കാം, ഒരു ഡ്രൈ ലമൺ കൂടി ഇതിലേക്ക് ചേർക്കാം. ഒരു

ബ്രെഡ് ഫ്രൈഡ് ബോൾസ്

ബ്രെഡ് ഉപയോഗിച്ച് എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു ഈവനിംഗ് സ്നാക്ക് തയ്യാറാക്കി എടുക്കാം തയ്യാറാക്കാനായി 6 സ്ലൈസ് ബ്രഡ് എടുത്ത് മിക്സി ജാറിൽ പൊട്ടിച്ചു ചേർക്കുക ഇതിനെ ഒന്ന് ഗ്രൈൻഡ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞ് വീണ്ടും നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് രണ്ട്
Prawns Broast

ബ്രോസ്റ്റഡ് കൊഞ്ച്

കൊഞ്ച് ഉപയോഗിച്ച് സാധാരണ നമ്മൾ കറിയാണ് ഉണ്ടാക്കാറ്, എന്നാൽ സ്നാക്ക് ആയി കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി കൊഞ്ച് ഉപയോഗിച്ച് തയ്യാറാക്കാം ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന പോലെ കൊഞ്ച് ബ്രോസ്റ്റ് തയ്യാറാക്കിയാൽ എങ്ങനെയുണ്ടാവും കണ്ടു നോക്കാം ആദ്യം 40 കൊഞ്ച് എടുക്കുക കത്തി ഉപയോഗിച്ച് മുകൾഭാഗം നീളത്തിൽ കട്ട് ചെയ്യുക ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി ഒരു

ചോക്ലേറ്റ് പുഡിങ്

ബേക്ക് പോലും ചെയ്യാതെ കിടിലൻ ചോക്ലേറ്റ് പുഡിങ് തയ്യാറാക്കാം ആദ്യം കുറച്ച് ചോക്ലേറ്റ് ബിസ്ക്കറ്റുകൾ മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം മെൽറ്റഡ് ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഒരു കേക്ക് മോൾഡിലേക്ക് ചേർത്തു കൊടുത്ത് ടൈറ്റ് ആയി സെറ്റ് ചെയ്യാം, മറ്റൊരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം

ജെല്ലി പുഡ്ഡിംഗ്

ജലാറ്റിനും വേണ്ട, ബേക്കിങ്ങും ചെയ്യേണ്ട ,വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും ജെല്ലി പുഡ്ഡിംഗ് ഒരു പാനിലേക്ക് 80 ഗ്രാം പഞ്ചസാരയും, 30 ഗ്രാം കോൺസ്റ്റാർച്ചും, അര ലിറ്റർ പാലും ചേർത്ത് യോജിപ്പിക്കുക, ഇതിൽ സ്റ്റൗവിലേക്ക് വച്ച് തിളപ്പിച്ച് നന്നായി കുറുക്കി എടുക്കാം, ഇതിനെ ഒരു ഗ്ലാസ് കണ്ടൈനറിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം 20 മിനിറ്റ് ഫ്രിഡ്ജിൽ

ഓറഞ്ച് ഡിലൈറ്റ്

വായിൽ അലിഞ്ഞിറങ്ങുന്ന രുചിയുള്ള ഓറഞ്ച് ഡിലൈറ്റ് തയ്യാറാക്കാം ആദ്യം ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്ത് എടുക്കണം, ഏകദേശം ഒരു ടീസ്പൂൺ മതിയാവും അടുത്തതായി ഓറഞ്ച് ജ്യൂസ് എടുക്കാം, ഒരു പാനിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത ഓറഞ്ച് തൊലിയും ഓറഞ്ച് ജ്യൂസും, പഞ്ചസാരയും, കോൺസ്റ്റാർച്ചും ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ചെറിയ തീയിൽ വെച്ച് നന്നായി കുറുക്കി എടുക്കണം, അല്പം ബട്ടർ

ബ്രേക്ക് ഫാസ്റ്റ് റെസിപ്പി

വെറും 10 മിനിറ്റിൽ വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആദ്യം ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് അവിൽ, 6- 7 മഖാന എന്നിവ ചേർത്തു കൊടുത്ത് നന്നായി പൊടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം അരക്കപ്പ് തൈരും, ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു