Latest

ക്രിസ്പി പൊട്ടറ്റോ റിങ്ങ്സ്

നാലുമണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ക്രിസ്പി പൊട്ടറ്റോ റിങ്ങ്സ് റെസിപ്പി മൂന്നു വലിയ ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറുതായി മുറിച്ചു നന്നായി വേവിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഉടച്ചു ചേർത്തു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, തൊണ്ണൂറ് ഗ്രാം കോൺഫ്ലോർ, 30 ഗ്രാം പൊട്ടറ്റോ ഫ്ലോർ, 20 ഗ്രാം സ്പ്രിങ് ഒണിയൻ, 50 ഗ്രാം മൊസാറില്ല

ബൗണ്ടി ബാർ

വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ബൗണ്ടി ബാർ ,നാവിൽ അലിഞ്ഞിറങ്ങും ഒരു ബൗളിലേക്ക് 125 ഗ്രാം കട്ട തൈര് ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാം, ഒരു ഗ്ലാസ് ഓയിൽ ഇതിലേക്ക് ഒഴിച്ച് കൊടുത്ത് എല്ലാം കൂടി നല്ലതുപോലെ യോജിപ്പിക്കുക, ഏഴു ഗ്രാം ബേക്കിംഗ് പൗഡറും, 300 ഗ്രാം മൈദയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം,

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ

കൊറിയൻ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ഇത് തയ്യാറാക്കാനായി ഒന്നര കിലോ ചിക്കൻ ലെഗ് പീസുകളാണ് എടുക്കേണ്ടത് ,ഓരോ കഷണവും നല്ലതുപോലെ ആഴത്തിൽ വരഞ്ഞു കൊടുക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യണം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം, ഒരു

പഴം സ്നാക്ക്

മുട്ട ,പാൽ,പഞ്ചസാര ഇവയൊന്നും ചേർക്കാതെ തയ്യാറാക്കിയ കിടിലൻ സ്നാക്ക് റെസിപ്പി ആദ്യം രണ്ട് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലേക്ക് ചേർത്തു കൊടുക്കുക, ഇത് നല്ലതുപോലെ അടിച്ചതിനുശേഷം ഒരു ബൗളിലേക്ക് ഒഴിക്കാം, ഇതിലേക്ക് രണ്ട് കപ്പ് വെളുത്ത എള്ള് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ബേക്കിംഗ് ട്രേയിലേക്ക് കട്ലറ്റ് വലുപ്പത്തിലുള്ള മോൾഡ് വെച്ച്

തേങ്ങ ചട്ണി

ഇഡലി, ദോശ, വട എന്നിവ ഒപ്പം കഴിക്കാൻ പറ്റിയ രുചികരമായ തേങ്ങ ചട്ണി ഇത് തയ്യാറാക്കാനായി മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ പൊട്ടുകടല, ഒരു ടേബിൾ സ്പൂൺ കപ്പലണ്ടി, രണ്ട് പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം . ഒരു

അവൽ ദോശ

ഇനി ദോശ ഉണ്ടാക്കുമ്പോൾ ഉഴുന്ന് വേണ്ട പകരം ഇതു മതി പഞ്ഞി പോലെയുള്ള ഈ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം ഒരു ബൗളിലേക്ക് രണ്ട് ഗ്ലാസ് പച്ചരി ചേർത്തു കൊടുക്കാം, കൂടെ ഒരു ടീസ്പൂൺ ഉലുവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് 3 മണിക്കൂർ കുതിർക്കുക, ഒരു കപ്പ് അവലും, ഒന്നര കപ്പ് തൈരും മിക്സ് ചെയ്ത്ഒരു മണിക്കൂർ

നാടൻ മുട്ടക്കറി

ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ നാടൻ മുട്ടക്കറി തയ്യാറാക്കാം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനു ശേഷം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക ഇതിലേക്ക് അല്പം ചെറിയ ജീരകം ചേർത്ത് പൊട്ടിക്കണം, ശേഷം കുറച്ചു മസാലകൾ ചേർത്ത് കൊടുക്കാം, ഇതിനെ നന്നായി മൂപ്പിചതിന് ശേഷം നാല് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റുക, ആവശ്യത്തിനുള്ള ഉപ്പ്

മുട്ട പുട്ട്

രുചികരമായ മുട്ട പുട്ട്, ഇത് കഴിക്കാൻ കറിയുടെ ആവശ്യമില്ല ഇത് തയ്യാറാക്കാനായി ആദ്യം പുട്ടിനുള്ള പൊടി നനയ്ക്കാം, രണ്ട് കപ്പ് തരിയുള്ള പുട്ടുപൊടി ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് മുക്കാൽ കപ്പ് നാളികേരവും, ആവശ്യത്തിനുള്ള ഉപ്പും, രണ്ട് കപ്പ് വെള്ളവും ഒഴിച്ച് മിക്സ് ചെയ്തു കുറച്ചു സമയം മാറ്റിവയ്ക്കണം. ഈ സമയം ഇതിലേക്കുള്ള മുട്ട മസാല തയ്യാറാക്കാം, അതിനായി