Latest

കായപോള

മലബാറിലെ ഇഫ്താർ വിരുന്നുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഭവം, കായപോള ഇത് തയ്യാറാക്കാനായി രണ്ടു പഴുത്ത വലിയ നേന്ത്രപ്പഴം എടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി ഒരു പാത്രത്തിലേക്ക് മുറിച്ചു ചേർത്തു കൊടുക്കാം, ഒരു പാനിൽ അല്പം നെയ്യ് ചേർത്തു കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് കശുവണ്ടിയും, മുന്തിരിയും ചേർത്ത് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം, ശേഷം പാനിലേക്ക് ചെറുതായി മുറിച്ചു വച്ചിരിക്കുന്ന പഴം

റവ,മിൽക്ക് മിൽക്ക്

പാലും, റവയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു കേക്ക് ആദ്യം ഒരു പാനിലേക്ക് അരക്കപ്പ് നെയ്യ് ചേർത്തു കൊടുക്കാം, നെയ്യ് നന്നായി ചൂടാകുമ്പോൾ അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം,നെയ്യിൽ റവ നന്നായി വെന്തുവരുന്നത് വരെ മിക്സ് ചെയ്യണം, ശേഷം മുക്കാൽ കപ്പ് പാൽപ്പൊടി ഇതിലേക്ക് ചേർക്കാം ,ഇത് ഒരു മിനിറ്റ് വരെമിക്സ് ചെയ്യണം

മുട്ട ബൺ

സ്പോന്ജ് പോലെ സോഫ്റ്റ്‌ ആയ ഒരു ബൺ റെസിപ്പി ആദ്യം ഒരു ബൗളിലേക്ക് മുട്ട യുടെ മഞ്ഞക്കരു മൂന്നെണ്ണം ചേർത്തുകൊടുക്കാം, ഇതിലേക്ക് 65 ഗ്രാം പഞ്ചസാര ചേർത്ത് യോജിപ്പിക്കുക, പഞ്ചസാര നന്നായി അലിയുമ്പോൾ 20 ഗ്രാം കോൺസ്റ്റാർച് ഇതിലേക്ക് അരിച്ചു ചേർത്തു കൊടുക്കാം, ഇത് യോജിപ്പിച്ചതിനുശേഷം 200 ഗ്രാം പാൽ ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു പാൻ അടുപ്പിലേക്ക്

തേങ്ങ ,പാൽ ഹൽവ

തേങ്ങയും, പാലും കൊണ്ട് അതീവ രുചികരമായ ഹൽവ തയ്യാറാക്കാം ആദ്യം രണ്ട് കപ്പ് നാളികേരം മിക്സിയിൽ ക്രഷ് ചെയ്ത് എടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കാം, ശേഷം പാനിൽ നിന്നും മാറ്റാം. ഒരു കപ്പ് പഞ്ചസാര പാനിലേക്ക് ചേർത്ത് ക്യാരമലൈസ് ചെയ്ത് എടുക്കുക, പഞ്ചസാര നന്നായി അലിഞ്ഞ് ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് അല്പം

ഉലുവ മാങ്ങ അച്ചാർ

വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയ ഉലുവ മാങ്ങ അച്ചാർ അധികം മൂക്കാത്ത പച്ചമാങ്ങ നീളത്തിൽ കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു മുളകുപൊടി യും ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം വെയിലത്ത് വെച്ച് ഒന്ന് വാട്ടിയെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ഒരു കഷണം കായം ചേർത്ത് കൊടുക്കാം, ചൂടാകുമ്പോൾ ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ

സ്പൈസി സ്നാക്ക്

സുക്കിനി കൊണ്ട് തയ്യാറാക്കിയ ഒരു സ്പൈസി സ്നാക്ക്.. ആദ്യം രണ്ട് സുക്കിനി എടുക്കുക, ഫോർക്ക് ഉപയോഗിച്ച് മുകൾവശം നീളത്തിൽ വരഞ്ഞു കൊടുക്കണം, ശേഷം സ്ലൈസ് ആയി കട്ട് ചെയ്ത് എടുക്കുക., ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്ത് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് നന്നായി പുരട്ടി കൊടുക്കുക ഇത് 20 മിനിറ്റ് മാറ്റിവയ്ക്കണം. ചീസ് 100 ഗ്രാം ഗ്രേറ്റ് ചെയ്തതിലേക്ക്

പോപ്കോൺ ചിക്കൻ

കെ എഫ് സി സ്റ്റൈൽ പോപ്കോൺ ചിക്കൻ ഈസിയായി വീട്ടിൽ തയ്യാറാക്കാം അരക്കിലോ എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ ചെറുതായി മുറിച്ചത് ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒന്നര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗാർലിക് പേസ്റ്റ്, മൂന്ന് ടീസ്പൂൺ വിനഗർ എന്നിവ ചേർത്തുകൊടുത്തു നന്നായി മാരിനേറ്റ് ചെയ്യുക, ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് mix

ചോക്കലേറ്റ് ഡെസേർട്

ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കിയ അടിപൊളി ചോക്കലേറ്റ് ഡെസേർട് റെസിപ്പി ഒരു ബൗളിലേക്ക് 150 ഗ്രാം മാരിഗോൾഡ് ബിസ്ക്കറ്റ് ചേർത്തു കൊടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചതിനു ശേഷം മാറ്റിവെക്കാം, ഒരു ബൗളിലേക്ക് 150 ഗ്രാം മിൽക്ക് ചോക്ലേറ്റ് എടുത്ത് ഡബിൾ ബോയിൽ ചെയ്യുക, കൂടെ 65 ഗ്രാം ബട്ടർ കൂടി ചേർക്കണം, നന്നായി മെൽറ്റ് ആകുമ്പോൾ കാൽ കപ്പ്