Latest

പൊട്ടറ്റോ റെസിപ്പി

രണ്ട് ചേരുവകൾ കൊണ്ട് ഏത് നേരത്തും കഴിക്കാവുന്ന ഒരു പൊട്ടറ്റോ റെസിപ്പി 6 മീഡിയം സൈസ് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുത്തതിനുശേഷം തൊലികളഞ്ഞ് ഒരു ബൗളിൽ ഇട്ട് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് യോജിപ്പിക്കുക, നല്ലതുപോലെ മിക്സ് ആയി കഴിഞ്ഞാൽ കൗണ്ടർ ടോപ്പിലേക്ക് മാറ്റി കൈ ഉപയോഗിച്ച് റോൾ ചെയ്ത് ചെറിയ

പിസ ബോംബ്

കുട്ടികളെ ഞെട്ടിക്കാൻ ആയി ഇതാ ഒരു അടിപൊളി പിസ ബോംബ് റെസിപ്പി ആദ്യം മാവ് തയ്യാറാക്കാം, ഇതിനായി ഒരു ചെറിയ ക്ലാസിൽ അര ഗ്ലാസ് വെള്ളമെടുത്ത് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടേബിൾ സ്പൂൺ യീസ്റ്റും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം, 10 മിനിറ്റിനു ശേഷം ഒരു ബൗളിൽ ഒന്നര കപ്പ് മൈദ എടുക്കുക, ഇതിലേക്ക് ഉപ്പും

ചിക്കൻ കബാബ്

രുചികരമായ ചിക്കൻ കബാബ് തയ്യാറാക്കാം ഇത് തയ്യാറാക്കാനായി ഒരു കപ്പ് വേവിച്ചെടുത്ത ഉരുളക്കിഴങ്ങെടുത്തു നന്നായി ഉടച്ചു കൊടുക്കുക, ഇതിലേക്ക് വേവിച്ച് ക്രഷ് ചെയ്തെടുത്ത ചിക്കൻ ചേർക്കാം, ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് വട്ടത്തിലരിഞ്ഞതും ,കുറച്ചു മല്ലിയിലയും, ആവശ്യത്തിന് ഉപ്പും , ഒരു ടീസ്പൂൺ മുളക് ചതച്ചതും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ ഗരം മസാലയും

പൂ പോലെ സ്നാക്ക്

പൂ പോലെ ഒരു പലഹാരം, ഇതുവരെ ആരും ട്രൈ ചെയ്യാത്ത വ്യത്യസ്തമായ ഒരു സ്നാക്ക് റെസിപ്പി ഒരു ബൗളിലേക്ക് ഒരു കപ്പ് ബീറ്റ്റൂട്ട് പ്യൂരി ഒഴിച്ച് കൊടുക്കുക, ഇതിലേക്ക് ഒരു മുട്ട ചേർക്കാം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം അല്പാല്പമായി മൈദ ഇട്ടുകൊടുത്ത് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി മാറ്റാം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി

തരിയുള്ള പുട്ടുപൊടി

പുട്ട് ഉണ്ടാക്കാൻ എടുക്കുന്ന തരിയുള്ള പുട്ടുപൊടി ഇനി കടയിൽ നിന്നും വേടിക്കേണ്ട, വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കി എടുക്കാം ഇതിനായി പച്ചരിയെടുത്ത് നല്ലതുപോലെ കഴുകിയതിനുശേഷം, വെള്ളം വാർന്നു പോകാനായി കുറച്ച് സമയം വയ്ക്കാം, ശേഷം ഒരു ഇഡ്ഡലിത്തട്ടിലേക്ക് ഇട്ടുകൊടുത്ത് മൂന്നു മിനിറ്റ് നന്നായി ആവി കേറ്റി എടുക്കാം, ശേഷം എടുത്തു ചൂടാറിയതിനു ശേഷം മിക്സി ജാറിലേക്ക് ഇട്ടു തരി

അരിപ്പൊടി സ്നാക്ക്

അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കിയ ഒരു കറുമുറു സ്നാക്ക് ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക, നല്ലതുപോലെ തിളയ്ക്കുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം, പൊടി നന്നായി വാടി വരുമ്പോൾ തീ ഓഫ് ചെയ്ത് പാത്രം 5 മിനിറ്റ് മൂടി വയ്ക്കാം. ശേഷം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റി

പ്ലം കേക്ക്

മുട്ട ചേർക്കാതെ തയ്യാറാക്കിയ ഹെൽത്തി പ്ലം കേക്ക് റെസിപ്പി കേക്ക് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിൽ ഓറഞ്ച് ജ്യൂസ് എടുക്കുക, അതിലേക്ക് ക്രഷ് ചെയ്ത ബദാം, കശുവണ്ടി, കറുത്ത മുന്തിരി, കിസ്മിസ്, ടൂട്ടി ഫ്രൂട്ടി, ചെറി, മെലൻ സീഡ് എന്നിവ ചേർത്തുകൊടുത്തു മിക്സ് ചെയ്യുക, ഇത് ഒരു മണിക്കൂർ കുതിർക്കാനായി മാറ്റിവയ്ക്കാം. ഇനി പഞ്ചസാര കാരമലൈസ് ചെയ്യാം അതിനായി

ലോലിപോപ്പ്

കുട്ടികൾക്കുവേണ്ടി ലോലിപോപ്പ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം ആദ്യം ചോക്ലേറ്റ് മോൾഡുകൾ ഓയിൽ സ്പ്രഡ് ചെയ്തു മാറ്റിവയ്ക്കാം,ഒരു സോസ് പാൻ അടുപ്പിലേക്ക് വെച്ച് 200 ഗ്രാം പഞ്ചസാരയും, 50 ഗ്രാം വെള്ളവും, ഒരു ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ തിളപ്പിക്കണം, പഞ്ചസാര കാരമൽ ആയി കളർ ചേഞ്ച് ആകുന്നത് വരെ തിളപ്പിക്കണം, ശേഷം മോൾഡ്