Latest

ഫിഷ് ഫ്രൈ

വങ്കട ഫിഷ് ഇതുപോലെ മസാല പുരട്ടി വറുത്തു നോക്കൂ…. ആദ്യം ഒരു ബൗളിലേക്ക് അല്പം പുളി ചേർത്തു കൊടുത്ത്, വെള്ളം ഒഴിച്ചതിനുശേഷം കുതിർക്കാനായി മാറ്റിവയ്ക്കാം, ശേഷം നന്നായി പിരിഞ്ഞ് അരക്കപ്പോളം പുളി വെള്ളം എടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, അര ടീസ്പൂൺ മഞ്ഞൾ

തേങ്ങാപ്പാൽ പുഡ്ഡിംഗ്

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ തേങ്ങാപ്പാൽ പുഡ്ഡിംഗ് ഇത് തയ്യാറാക്കാനായി ഒരു കപ്പ് ചിരവിയ തേങ്ങ, 4 ഏലക്കായ എന്നിവ ഒരു മിക്സി ജാറിലേക്ക് ചേർത്ത് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു കോട്ടൺ തുണിയിലേക്ക് ഇട്ടുകൊടുത്ത് നന്നായി പിഴിഞ്ഞ് തേങ്ങാപ്പാൽ എടുക്കാം, ഒരല്പം ഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് 3 ടേബിൾ സ്പൂൺ

റോൾ ബ്രേക്ക് ഫാസ്റ്റ്

ഹെൽത്തി ആയ ഒരു റോൾ ബ്രേക്ക് ഫാസ്റ്റ് ആദ്യം ഒരു ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റുക, ക്യാരറ്റും ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. ഒരു പാനിലേക്ക് അല്പം ബട്ടർ ചേർത്ത് കൊടുത്ത് ചൂടാക്കുക, പൊടിയായി അരിഞ്ഞ മൂന്നോ നാലോ വെളുത്തുള്ളി അല്ലി ചേർത്ത് കൊടുത്ത് വഴറ്റാം, ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു കാരറ്റ് അരിഞ്ഞതും

കൊഞ്ച് സ്നാക്ക്

കൊഞ്ച് കൊണ്ട് തയ്യാറാക്കിയ കിടിലൻ സ്നാക്കും, കൂടെ കഴിക്കാൻ ഒരു സോസും കൊഞ്ചെടുത്ത് വാൽഭാഗം മുറിച്ചു മാറ്റിയതിനുശേഷം ബാക്കി മിക്സി ജാറിലേക്ക് ചേർത്ത് നന്നായി അടിച്ചെടുത്തു ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക, ഇതിലേക്ക് ഉപ്പും, അര ടീസ്പൂൺ പഞ്ചസാരയും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം . ഒരു പ്ലേറ്റിലേക്ക് മുട്ട ചേർത്ത് കൊടുത്ത് ഒന്ന് ബീറ്റ് ചെയ്യുക, 40

മുട്ട സ്നാക്ക്

മുട്ട കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു സ്നാക്ക് റെസിപ്പി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ മല്ലിയിലയും ഒരു ടീസ്പൂൺ നാരങ്ങാനീരും, ഒരു ടീസ്പൂൺ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, അല്പം കുരുമുളകുപൊടിയും ചേർത്തുകൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത്

വാനില സ്വീറ്റ് കാൻഡി

ജലാറ്റിനോ, ചൈന ഗ്രാസ്സോ ചേർക്കാതെ തയ്യാറാക്കിയ വാനില സ്വീറ്റ് കാൻഡി റെസിപ്പി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് അരക്കപ്പ് വെള്ളവും, ഒരു കപ്പ് പഞ്ചസാരയും ചേർക്കുക നല്ലതുപോലെ തിളച്ചു പഞ്ചസാര എല്ലാം അലിയുമ്പോൾ അര ടീസ്പൂൺ നാരങ്ങാനീര് ഇതിലേക്ക് ചേർത്ത് കൊടുക്കുക, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ

ബേക്കറി സ്റ്റൈലിൽ ചീട

ബേക്കറി സ്റ്റൈലിൽ ചീട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ആദ്യം ഇതിനുള്ള മാവ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക, കൂടെ ഉപ്പും, എള്ളും, അല്പം നെയ്യും ചേർക്കുക നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളമൊഴിച്ചു കുഴച്ചു സോഫ്റ്റ് മാവ് ആക്കി മാറ്റാം. രണ്ട് ടേബിൾ സ്പൂൺ മൈദ കൂടി ചേർത്ത് കുഴയ്ക്കാം, ഇനി

ചീട്ടോസ്

കറുമുറ കൊറിക്കാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചീട്ടോസ് റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കുക, ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടാക്കുക, ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് നന്നായി തിളപ്പിക്കണം, ഇതിലേക്ക് ഒരു കപ്പ് റവ അല്പാല്പമായി ചേർത്തു കൊടുത്തു മിക്സ് ചെയ്യാം നല്ലതുപോലെ യോജിപ്പിച്ചാൽ തീ