മുട്ട സ്നാക്ക്

മുട്ട കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു സ്നാക്ക് റെസിപ്പി

ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ മല്ലിയിലയും ഒരു ടീസ്പൂൺ നാരങ്ങാനീരും, ഒരു ടീസ്പൂൺ മുളക് ചതച്ചതും, ആവശ്യത്തിന് ഉപ്പും, അല്പം കുരുമുളകുപൊടിയും ചേർത്തുകൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക, ഒരു ബൗളിലേക്ക് 4 ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുത്ത് ഉപ്പും, വെള്ളവും ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കി മാറ്റിവയ്ക്കാം, പുഴുങ്ങിയ മുട്ടയെടുത്ത് അതിനുമുകളിൽ ആയി ഉരുളക്കിഴങ്ങ് മിക്സ് കോട്ട് ചെയ്യണം, ഇതിനെ മൈദ പേസ്റ്റിൽ ഒന്നു മുക്കിയെടുത്ത് ബ്രഡ് ക്രംബ്സ് കോട്ട് ചെയ്തെടുക്കാം ശേഷം ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story