എഗ്ഗ് പറാത്ത
റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള എഗ്ഗ് പറാത്ത റെസിപ്പി, ഏതു നേരത്തും കഴിക്കാൻ സൂപ്പർ ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു കപ്പ് ചൂടുവെള്ളത്തിൽ നന്നായി സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കാം, 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം വീണ്ടും എടുത്ത് കുഴയ്ക്കാം, നാലു