മസാല കപ്പലണ്ടി

ബേക്കറിയിൽ കിട്ടുന്ന മസാല കപ്പലണ്ടി അതേപോലെ വീട്ടിലും തയ്യാറാക്കാം

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് കടല ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് കടലപ്പൊടി, അര കപ്പ് അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ ഉലുവപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അല്പാല്പമായി വെള്ളം ഉപയോഗിച്ച് കുഴച്ച് കപ്പലണ്ടിയിൽ മസാല കോട്ട് ആവുന്നത് വരെ മിക്സ് ചെയ്യണം. ഒരു പാനിൽ എണ്ണയൊഴിച്ച് നല്ലതുപോലെ ചൂടാകുമ്പോൾ കടല ഇതിലേക്ക് ചേർക്കാം കൂടെ കറിവേപ്പിലയും ചേർത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Puthiya Ruchi