മാവരച്ച ഉടനെ തയ്യാറാക്കി എടുക്കാൻ പറ്റിയ കിടിലൻ ഹെൽത്തി ദോശ റെസിപ്പി
ഒരു കപ്പ് പച്ചരി ,കാൽ കപ്പ് ചെറുപയർ പരിപ്പ് എന്നിവ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക നല്ലതുപോലെ കഴുകിയതിനുശേഷം മൂന്നു മണിക്കൂർ കുതിർത്തെടുക്കാം, ശേഷം മിക്സി ജാറിലേക്ക് ചേർക്കാം, കൂടെ ഒരു കപ്പ് ചുരക്കയും, ഒരു ഉണക്കമുളകും, അര ടീസ്പൂൺ ജീരകവും, മുക്കാൽ ടീസ്പൂൺ ഉപ്പും, വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക, ഇതിലേക്ക് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, ഇത് കൊണ്ട് നല്ല നൈസ് ദോശ ഉണ്ടാക്കാം . ഇതേ രീതിയിൽ ചെറുപയർ പരിപ്പിന് പകരം റവ ചേർത്തും ദോശ ഉണ്ടാക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bhusanur.cooking