Latest

പഴം ബോൾ

അര കപ്പ് ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചിയൂറും പലഹാരം ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക, അതിലേക്ക് നാല് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർക്കാം, ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ കാൽ കപ്പ് തേങ്ങ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം, നല്ലതുപോലെ വഴന്നു വെന്തു കിട്ടിയാൽ അല്പം ഉപ്പും, കുറച്ച്

ഒരു കിലോ പ്ലം കേക്ക്

ഈ ക്രിസ്മസിന് തയ്യാറാക്കാനായി അടിപൊളി പ്ലം കേക്ക് റെസിപ്പി ബേക്കറി സ്റ്റൈലിൽ ഉള്ള ഒരു കിലോ പ്ലം കേക്ക് ആദ്യം ഡ്രൈ ഫ്രൂട്ട് സോക്ക് ചെയ്യാനായി വയ്ക്കാം, അതിനായി ഒരു വലിയ പാത്രത്തിലേക്ക് 200 ഗ്രാം ക്രൻബറീസ്, 150 ഗ്രാം ഉണക്കമുന്തിരി, ഒരു കപ്പ് ആപ്രിക്കോട്ട്, ഒരു കപ്പ് ഈന്തപ്പഴം കട്ട് ചെയ്തത് ക്രഷ് ചെയ്ത ബദാം, അണ്ടിപ്പരിപ്പ്

ചെറുപഴം ഹൽവ

ചെറുപഴം കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം ആദ്യം ചെറുപഴം മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റിവയ്ക്കാം, ശേഷം വീണ്ടും നെയ്യ് ഒഴിച്ച് പഴം മിക്സ് ഇതിലേക്ക് ചേർക്കാം കയ്യെടുക്കാതെ ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കണം, നന്നായി ചൂടാകുമ്പോൾ പഞ്ചസാര ചേർക്കാം ഇത് അരമണിക്കൂറോളം നല്ലതുപോലെ മിക്സ് ചെയ്തുകൊണ്ടിരിക്കണം, കളർ മാറി കറുത്ത

നത്തോലി ഫ്രൈ

നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു കഴിച്ചു നോക്കൂ ആദ്യംകാൽ കിലോ നത്തോലി മീൻ കഴുകി വൃത്തിയാക്കി എടുക്കാം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കുരുമുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പ് ഗരം മസാല മുക്കാൽ ടീസ്പൂൺ എന്നിവ ചേർത്ത് കൊടുത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത്

പച്ചരി പപ്പടം

ഒരു കപ്പ് പച്ചരി കൊണ്ട് 100 പപ്പടം തയ്യാറാക്കാം ആദ്യം ഒരു കപ്പ് പച്ചരി നന്നായി കുതിർത്ത് കഴുകിയെടുത്ത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഒരു പാത്രത്തിൽ 6 കപ്പ് വെള്ളം എടുത്ത് തിളപ്പിച്ച് എടുക്കുക ആവശ്യത്തിന് ഉപ്പും ചേർക്കാം വെള്ളം നന്നായി ചൂടാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരി അതിലേക്ക് പതിയെ ഒഴിച്ചു കൊടുക്കാം, ഒരു

പപ്പായ കറി

പപ്പായ ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും ആദ്യം ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട ,രണ്ട് സവാള അരിഞ്ഞത്, പച്ചമുളക് രണ്ടെണ്ണം, ഒരു കഷണം ഇഞ്ചി അരിഞ്ഞത് വെളുത്തുള്ളി പത്തെണ്ണം അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക, അടുത്തതായി

സീഡ്‌സ് കാൻഡി

ക്രിസ്മസിന് തയ്യാറാക്കാൻ അടിപൊളി മധുരം ആദ്യം ഒരു കേക്ക് മോൾഡിൽ ബട്ടർ പേപ്പർ വിരിച്ചു മാറ്റി വയ്ക്കുക. ഒരു പാനിലേക്ക് അരക്കപ്പ് കപ്പലണ്ടിയും, അരക്കപ്പ് ബദാമും, കാൽ കപ്പ് ഹാസൽ നട്ടും ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്യുക, ശേഷം കേക്ക് ടിന്നിൽ ഇടുക , വീണ്ടും പാനിലേക്ക് കാൽകപ്പ് pumkin സീഡ്സും, അരക്കപ്പ് സൺഫ്ലവർ സീഡ്സും, കാൽ

വാനില കപ്പ് കേക്ക്

വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുത്ത ഒരു വാനില കപ്പ് കേക്ക് റെസിപ്പി ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് ഒന്നേകാൽ കപ്പ് മൈദ ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഒന്നര ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക ഒരു പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാരയും, അരക്കപ്പ് ബട്ടറും ചേർത്തു കൊടുത്തു ഒരു ബ്ലെൻഡർ