ക്രിസ്മസിന് തയ്യാറാക്കാൻ അടിപൊളി മധുരം
ആദ്യം ഒരു കേക്ക് മോൾഡിൽ ബട്ടർ പേപ്പർ വിരിച്ചു മാറ്റി വയ്ക്കുക. ഒരു പാനിലേക്ക് അരക്കപ്പ് കപ്പലണ്ടിയും, അരക്കപ്പ് ബദാമും, കാൽ കപ്പ് ഹാസൽ നട്ടും ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്യുക, ശേഷം കേക്ക് ടിന്നിൽ ഇടുക , വീണ്ടും പാനിലേക്ക് കാൽകപ്പ് pumkin സീഡ്സും, അരക്കപ്പ് സൺഫ്ലവർ സീഡ്സും, കാൽ കപ്പ് ഫ്ലാക്സ് സീഡ്സും ചേർത്ത് റോസ്റ്റ് ചെയ്യുക, ഇതിനെ ആദ്യം റോസ്റ്റ് ചെയ്ത സീഡ്സ് ന് മുകളിലേക്ക് ചേർത്തു കൊടുക്കാം, ഒരു പാനിൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് ക്യാരമലൈസ് ചെയ്യുക, ഇതിലേക്ക് അര കപ്പ് വിപ്പിംഗ് ക്രീം ചേർക്കാം, നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ അരക്കപ്പ് ബട്ടർ കൂടി ചേർത്ത് യോജിപ്പിക്കുക, ഇതിനെ നേരത്തെ സീഡ്സ് ചേർത്തുവച്ചിരിക്കുന്ന മോൾഡിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇത് സെറ്റ് ആവാനായി മാറ്റിവയ്ക്കുക, ശേഷം 200 ഗ്രാം ഡാർക്ക് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്തു മെൽറ്റ് ചെയ്യാം ഇതിനെ തയ്യാറാക്കിയ കാൻഡിയുടെ മുകളിലേക്ക് ഒഴിച്ചു കൊടുക്കാം ഇത് തണുപ്പിച്ചെടുത്ത് ഉപയോഗിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Quick Simple & Delicious