Latest

ഇളനീർ പുഡ്ഡിംഗ്

നാവിലെലിഞ്ഞിറങ്ങും രുചിയിൽ ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാം ഒരു പാൻ സ്റ്റൗവിൽ വച്ച് അതിലേക്ക് രണ്ട് കപ്പ് ഇളനീർ ചേർത്ത് കൊടുക്കുക ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ചൂടാക്കുക മറ്റൊരു പാത്രത്തിലേക്ക് കുതിർത്തെടുത്ത 10 ഗ്രാം ചൈന ഗ്രാസ് ചേർത്തു കൊടുക്കാം ഇത് നന്നായി മെൽറ്റ് ചെയ്ത് എടുക്കുക ഇതിനെ ഇളനീർ മിക്സിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കണം ഇത് നല്ലതുപോലെ

കുഞ്ഞൻ ബണ്ണുകൾ

പാനിൽ ചുട്ടെടുത്ത കുഞ്ഞൻ ബണ്ണുകൾ ഒരു ബൗളിലേക്ക് നൂറു മില്ലി ചെറു ചൂടുള്ള പാൽ ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് നൂറു മില്ലി ചെറുചൂട് വെള്ളം കൂടി ഒഴിക്കാം, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, 10 ഗ്രാം യീസ്റ്റും ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്ത ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കാം, ശേഷം 40 മില്ലി ഓയിലും

ലെയർ ബ്രെഡ്

അകം സോഫ്റ്റും പുറം ക്രിസ്പിയുമായ ലെയർ ബ്രെഡ് തയ്യാറാക്കാം 100 ഗ്രാം മൈദ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് 125 ഗ്രാം മെൽറ്റഡ് ബട്ടർ ചേർത്തുകൊടുത്തു ചെയ്തു മാറ്റിവെക്കുക, മറ്റൊരു ബൗളിലേക്ക് 250 ഗ്രാം മൈദയും, രണ്ടര ഗ്രാം യീസ്റ്റും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു കൊടുത്തു മിക്സ് ചെയ്യണം, 25 ഗ്രാം മെലിറ്റഡ് ബട്ടർ ഒഴിച്ച്

കോളിഫ്ലവർ കറി

ഇറച്ചി കറിയുടെ രുചിയിൽ കോളിഫ്ലവർ കറി ഇതുപോലെ തയ്യാറാക്കി നോക്കൂ ആദ്യം ഒരു പാത്രത്തിൽ മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് കാൽ കിലോ കോളിഫ്ലവർ ചേർത്തു കൊടുക്കാം, രണ്ടു മിനിറ്റ് തിളപ്പിച്ചതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റാം, ഒരു പാനിൽ 3 ടേബിൾ സ്പൂൺ ഓയിൽ ചൂടാക്കുക, ഇതിലേക്ക് രണ്ടു പച്ചമുളക് നീളത്തിൽ അരിഞ്ഞതും, ഒരു ടീസ്പൂൺ

എഗ്ഗ് പെപ്പർ മസാല

സൂപ്പർ ടേസ്റ്റിൽ എഗ്ഗ് പെപ്പർ മസാല തയ്യാറാക്കാം ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുട്ട ചേർത്ത് കൊടുക്കാം, അല്പം ഉപ്പു കൂടിയിട്ട് നന്നായി വേവിച്ചെടുക്കണം. ഒരു മിക്സി ജാറിലേക്ക് മൂന്ന് തക്കാളി അരിഞ്ഞതും അഞ്ചോ ആറോ പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക, രണ്ട് സവാള പൊടിപൊടിയായി അരിഞ്ഞെടുക്കണം, ഇനി മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ

മുട്ട ചപ്പാത്തി

ചപ്പാത്തി ഇതുപോലെ തയ്യാറാക്കിയാൽ കറിയില്ലാതെ കഴിക്കാം ആദ്യം ചപ്പാത്തിക്കുള്ള മാവ് കുഴച്ചതിനു ശേഷം ചപ്പാത്തി പരത്തിയെടുത്ത് വയ്ക്കാം, ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, നല്ലതുപോലെ ബീറ്റ് ചെയ്തതിനുശേഷം ഇഞ്ചി ചെറുതായി അരിഞ്ഞതും, ഗ്രേറ്റ് ചെയ്ത ക്യാരറ്റും, മുളക് ചെറുതായി അരിഞ്ഞതും, സവാള പൊടിയായി അരിഞ്ഞതും അല്പം മല്ലിയിലയും, ആവശ്യത്തിന് ഉപ്പും, അല്പം കുരുമുളകുപൊടി മഞ്ഞൾപൊടി

തേൻ സ്വീറ്റ്

തീ പോലും കത്തിക്കാതെ അഞ്ചുമിനിറ്റ് കൊണ്ട് അതീവ രുചികരമായ ഒരു മധുരം ഇത് തയ്യാറാക്കാനായി ഒരു സോസ് പാനിലേക്ക് 200 ഗ്രാം തേൻ ചേർത്ത് കൊടുക്കുക, ഇത് നന്നായി ചൂടാകുമ്പോൾ 125 ഗ്രാം പഞ്ചസാര ചേർക്കാം, പഞ്ചസാര അലിയുന്നത് വരെ നന്നായി ചൂടാക്കിയതിനുശേഷം മാറ്റിവയ്ക്കാം. ഒരു ഗ്ലാസ് ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക മഞ്ഞക്കരു മാറ്റിയതിനു

ചിക്കൻ സോസേജ്

കുട്ടികൾക്ക് ഇഷ്ടമുള്ള സോസേജ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് കാണാം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക, ഇതിലേക്ക് ഉപ്പ് ,ഒരു ബേ ലീഫ്, ഒരു സവാള, ഒരു ക്യാരറ്റ് രണ്ട് കിലോ ചിക്കൻ എന്നിവ ചേർത്ത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വേവിച്ചെടുക്കുക, ശേഷം അതിൽ നിന്നും ചിക്കന്റെ എല്ലുകൾ മാറ്റി കൊടുക്കുക, വെള്ളത്തിൽ