കുഞ്ഞൻ ബണ്ണുകൾ

പാനിൽ ചുട്ടെടുത്ത കുഞ്ഞൻ ബണ്ണുകൾ

ഒരു ബൗളിലേക്ക് നൂറു മില്ലി ചെറു ചൂടുള്ള പാൽ ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് നൂറു മില്ലി ചെറുചൂട് വെള്ളം കൂടി ഒഴിക്കാം, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, 10 ഗ്രാം യീസ്റ്റും ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്ത ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കാം, ശേഷം 40 മില്ലി ഓയിലും കൂടെ ചേർത്ത് മിക്സ് ചെയ്യണം, ശേഷം 400 ഗ്രാം മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു കുഴച്ചു സോഫ്റ്റ് ആക്കണം. ഇത് അരമണിക്കൂർ മാറ്റിവെക്കുക, നന്നായി കുഴച്ച് മീഡിയം കട്ടിയിൽ പരത്തി എടുക്കണം,ഇതിനെ ചെറിയ റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് മാറ്റാം, വീണ്ടും 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Gözde Yemek Tarifleri