ചീട്ടോസ്

കറുമുറ കൊറിക്കാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചീട്ടോസ് റെസിപ്പി

ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കുക, ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടാക്കുക, ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് നന്നായി തിളപ്പിക്കണം, ഇതിലേക്ക് ഒരു കപ്പ് റവ അല്പാല്പമായി ചേർത്തു കൊടുത്തു മിക്സ് ചെയ്യാം നല്ലതുപോലെ യോജിപ്പിച്ചാൽ തീ ഓഫ് ചെയ്തു മറ്റൊരു ബൗളിലേക്ക് ഇട്ട് ചെറുയ ചൂടിൽ കൈ ഉപയോഗിച്ച് കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം, ഇതിൽ നിന്നും അൽപ്പാൽപ്പമായി എടുത്ത് കയ്യിൽ വച്ച് ഉരുട്ടി ഒരു സിലിണ്ടർ ഷേപ്പ് ആക്കിയതിനു ശേഷം മാറ്റി വയ്ക്കുക, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം ഓരോന്നും ചേർത്തുകൊടുത്ത് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കാം, എല്ലാം ഫ്രൈ ചെയ്ത് എടുത്തതിനുശേഷം ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും ,ചാട്ട് മസാലയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Just watch Vlog