കുട്ടികൾക്കുവേണ്ടി ലോലിപോപ്പ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ആദ്യം ചോക്ലേറ്റ് മോൾഡുകൾ ഓയിൽ സ്പ്രഡ് ചെയ്തു മാറ്റിവയ്ക്കാം,ഒരു സോസ് പാൻ അടുപ്പിലേക്ക് വെച്ച് 200 ഗ്രാം പഞ്ചസാരയും, 50 ഗ്രാം വെള്ളവും, ഒരു ടീസ്പൂൺ ലെമൺ ജ്യൂസും ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ തിളപ്പിക്കണം, പഞ്ചസാര കാരമൽ ആയി കളർ ചേഞ്ച് ആകുന്നത് വരെ തിളപ്പിക്കണം, ശേഷം മോൾഡ് കളിലേക്ക് അല്പാല്പമായി ഒഴിച്ചു കൊടുക്കാം, മുകളിലായി സ്പ്രിങ്കിൾസും ചേർക്കാം, നല്ല കട്ടിയാകുമ്പോൾ എടുത്ത് കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lioka from Russia