Advertisement

കടയിൽ നിന്നും വാങ്ങുന്ന ക്രീം ബൺ വെറും രണ്ട് സാധനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ ഈസിയായി തയ്യാറാക്കി എടുക്കാം, ഇരട്ടി രുചിയിൽ..

Preparation

ഒരു പാൻ ചൂടാവാനായി വയ്ക്കുക ഇതിലേക്ക് ബട്ടർ ചേർത്ത് കൊടുത്ത് മെൽറ്റ് ആകുമ്പോൾ മുകളിലായി ബൺ വെച്ചു കൊടുക്കാം ബണ്ണിന്റെ രണ്ടുവശവും നന്നായി ടോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കുക ഇനി ഒരു ബൗളിലേക്ക് റൂം ടെമ്പറേച്ചറിൽ ഉള്ള ബട്ടർ ചേർത്ത് കൊടുക്കാം ഒരു വിസ്ക് ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കണം ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് ക്രീം ആക്കി എടുക്കുക പോസ്റ്റ് ചെയ്ത ബണ്ണുകൾ എടുത്ത് മുറിക്കുക വിട്ടു പോകാതെ വേണം മുറിക്കാൻ മണ്ണിനുള്ളിൽ ഒരു വശത്ത് ക്രീം തേച്ച് ബൺ മടക്കുക ഇനി രുചിയോടെ കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lifetimevlogs143