Advertisement

പഴം ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ കേക്ക് റെസിപ്പി കാണാം

ഒരു ബൗളിലേക്ക് മൂന്ന് പഴം ചേർത്തുകൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് ബ്രൗൺഷുഗർ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യാം,അടുത്തതായി എട്ടു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, അടുത്തതായി മൂന്നു മുട്ട ചേർത്തുകൊടുക്കാം ഇതും നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, അടുത്തതായി ചേർക്കേണ്ടത് ഒരു ടേബിൾസ്പൂൺ വാനില എസ്സൻസ് ആണ്, അടുത്തതായി രണ്ട് കപ്പ് ബദാം പൗഡർ ചേർത്ത് കൊടുക്കാം അല്പം ഉപ്പും, ഒരു ബേക്കിംഗ് സോഡയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചതും ചേർത്ത് നല്ലതുപോലെ എല്ലാം യോജിപ്പിച്ചതിനുശേഷം കേക്ക് മോൾഡിലേക്ക് മാറ്റാം നന്നായിട്ട് ടാപ്പ് ചെയ്തതിനുശേഷം bake ചെയ്ത് എടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chansamai’s Kitchen