Latest

ഉരുളക്കിഴങ്ങ് സ്നാക്ക്

ഉരുളക്കിഴങ്ങ് കൊണ്ട് നല്ല മൊരു മൊരാ സ്നാക്ക് ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർത്തു കൊടുത്തു നന്നായി ഉടച്ചെടുക്കുക, ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം, വീണ്ടും എടുത്ത് ഒരു മുട്ട ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യണം, ഇനി അല്പം പൊടി തൂവിക്കൊടുത്ത് ചെറിയ നീളത്തിലുള്ള കഷണങ്ങളായി മുറിച്ചെടുക്കാം,ഇതിനെ മുട്ട മിക്സിൽ മുക്കിയെടുത്ത് ബ്രഡ് ക്രംബ്സ്

ഡോണട്ട്

പഞ്ഞി പോലെ സോഫ്റ്റ് ആയ ഡോണട്ട് തയ്യാറാക്കാം ഒരു ബൗളിലേക്ക് ഒരു കപ്പ് ഇളം ചൂടുള്ള പാൽ ചേർക്കാം, ഇതിലേക്ക് ഒരു മുട്ട, രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇതിലേക്ക് 2 3/4 കപ്പ് ബ്രഡ് ഫ്ലോർ ചേർത്തു കൊടുക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ബട്ടർ

ബൗണ്ടി ബാർ

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ബൗണ്ടി ബാർ വീട്ടിൽ ഈസി ആയി തയ്യാറാക്കാം ആദ്യം ഒരു പാനിലേക്ക് 300 മില്ലി പാൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു കപ്പ് ഗ്രേറ്റഡ് കോക്കനട്ടും ചേർക്കാം ഇത് നന്നായി വറ്റി വരുന്നത് വരെ തിളപ്പിച്ച് എടുക്കണം, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക, ഇത് നന്നായി തണുക്കാനായി വയ്ക്കണം

ഉരുളക്കിഴങ്ങ് സ്നാക്ക്

ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ നാലുമണി പലഹാരം ഒരു ബൗളിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് അഞ്ചെണ്ണം ചേർക്കാം, ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില, കുറച്ച് പാഴ്സലി ,ലീവ്സ് ,ഡിൽസ് ,അരക്കപ്പ് തൈര് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഉടച് മിക്സ് ചെയ്യുക, ശേഷം ഒരു സ്പൂൺ എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് ബീറ്റ് ചെയ്യണം,

ബിസ്ക്കറ്റ്

കോകോ പൌഡർ ഉപയോഗിച്ച് തയ്യാറാക്കിയ അടിപൊളി ബിസ്ക്കറ്റ് റെസിപ്പി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് 150 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 90ഗ്രാം പൗഡർ ഷുഗറും, അല്പം ഉപ്പും, വാനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്യുക,നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ഇതിലേക്ക് 20 ഗ്രാം കോക്കോ പൗഡർ അരിച്ച് ചേർത്തു കൊടുക്കാം, ഇത് നന്നായി യോജിപ്പിച്ച്

ചിക്കൻ ടിക്ക മസാല

റെസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ ചിക്കൻ ടിക്ക മസാല വീട്ടിലും തയ്യാറാക്കാം ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം, അതിനായുള്ള മസാല തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്, ഒരു ടേബിൾ സ്പൂൺ

കറാച്ചി ഹൽവ

നല്ല ജെല്ലി പോലെയുള്ള കറാച്ചി ഹൽവ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര കൂടെ ചേർക്കാം, രണ്ടോ മൂന്നോ ഏലക്കായ കൂടെ ചേർത്ത് നന്നായി തിളപ്പിക്കുക, അല്പം ഫുഡ് കളർ ചേർത്ത് മിക്സ് ചെയ്യുക, ഒരു ചെറിയ ബൗളിൽ കാൽ കപ്പ് കോൺഫ്ലോർ

തന്തൂരി ചിക്കൻ

ഓവൻ ഇല്ലാതെ അടിപൊളി ടേസ്റ്റിൽ തന്തൂരി ചിക്കൻ തയ്യാറാക്കാം ഇതുതന്നെ തയ്യാറാക്കാനായി ചിക്കന്റെ മുഴുവനായുള്ള ലെഗ് പീസുകൾ മൂന്നെണ്ണം എടുക്കുക,കത്തി ഉപയോഗിച്ച് നല്ല ആഴത്തിൽ വരഞ്ഞു കൊടുക്കണം, ഒരു ബൗളിലേക്ക് 5 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കാം ,ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അഞ്ച് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല,