Advertisement

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ബൗണ്ടി ബാർ വീട്ടിൽ ഈസി ആയി തയ്യാറാക്കാം

ആദ്യം ഒരു പാനിലേക്ക് 300 മില്ലി പാൽ ചേർത്ത് കൊടുക്കാം, ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, ഒരു കപ്പ് ഗ്രേറ്റഡ് കോക്കനട്ടും ചേർക്കാം ഇത് നന്നായി വറ്റി വരുന്നത് വരെ തിളപ്പിച്ച് എടുക്കണം, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക, ഇത് നന്നായി തണുക്കാനായി വയ്ക്കണം ശേഷം അല്പാല്പമായി എടുത്ത് ബൗണ്ടി ബാറിന്റെ ഷേപ്പിൽ ആക്കുക, ഇത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം, ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്ത മെൽറ്റ് ചെയ്തതിനു ശേഷം ഓരോ ബാറുകളും ഇതിൽ മുക്കിയെടുക്കാം, വീണ്ടും തണുപ്പിച്ചെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cozinha da Lulu