ചോക്ലേറ്റ് കേക്ക്

Advertisement

ഓവനും ബീറ്ററും മിക്സിയും ഒന്നുമില്ലാതെ നല്ല പഞ്ഞി പോലുള്ള ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം, കുട്ടികൾ കിട്ടിയാൽ വിടില്ല

DRY INGREDIENTS

മൈദ – 1 കപ്പ്
കോകോപൗഡർ – 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്,
ഉപ്പ് – 1/4 ടീസ്പൂണ്
ബേക്കിംഗ് സോഡ – 1/2 ടീസ്പൂൺ
ബേക്കിംഗ് പൗഡർ- 1 ടീസ്പൂണ്

വെറ്റ് ഇംഗ്രെഡയൻ്റ്സ്
മുട്ട – 2 എണ്ണം
തൈര് – 1/4 കപ്പ്
സൂര്യകാന്തി എണ്ണ – 1/4 കപ്പ്
ഇളം ചൂടുവെള്ളം – 1/2 കപ്പ്

PREPARATION

ഒരു പാത്രത്തിലേക്ക് എല്ലാ ഉണങ്ങിയ ചേരുവകളും അരിച്ചു ചേർക്കുക… ഒരു വിസ്‌ക് അല്ലെങ്കിൽ സ്പാറ്റുല ഉപയോഗിച്ച് നന്നായി ഇളക്കുക… നടുവിൽ ഒരു കുഴി ഉണ്ടാക്കി മുട്ട, തൈര്, സൻഫ്ളവർ ഓയിൽ ഓരോന്നായി ചേർത്ത് ഒരു ദിശയിൽ ഇളക്കി യോചിപ്പിക്കുക…അമിതമായി കലരരുത്… ഈ മാവ് ഒരു ബേക്കിംഗ് ട്രേയിലേക്ക് ഒഴിച്ച് ഓവൻ സജ്ജീകരണത്തിൽ 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്യുക ..
ഒരു ടൂത്ത് പിക്ക് അല്ലെങ്കിൽ സ്കീവർ ഉപയോഗിച്ച് പരിശോധിക്കുക… സ്കീവർ ക്ലീൻ ആയി പുറത്ത് വന്നാൽ നന്നായി ബയ്ക് ആയി …പുറത്തെടുത്ത് നന്നായി തണുക്കാൻ അനുവദിക്കുക…. നന്നായി തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy