ഉരുളക്കിഴങ്ങ് സ്നാക്ക്

ഉരുളക്കിഴങ്ങ് കൊണ്ട് നല്ല മൊരു മൊരാ സ്നാക്ക്

ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർത്തു കൊടുത്തു നന്നായി ഉടച്ചെടുക്കുക, ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം, വീണ്ടും എടുത്ത് ഒരു മുട്ട ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യണം, ഇനി അല്പം പൊടി തൂവിക്കൊടുത്ത് ചെറിയ നീളത്തിലുള്ള കഷണങ്ങളായി മുറിച്ചെടുക്കാം,ഇതിനെ മുട്ട മിക്സിൽ മുക്കിയെടുത്ത് ബ്രഡ് ക്രംബ്സ് രണ്ട് തവണ കോട്ട് ചെയ്ത് ഫ്രൈ ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TİPS and RECİPE