ഉരുളക്കിഴങ്ങ് സ്നാക്ക്

ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ നാലുമണി പലഹാരം

ഒരു ബൗളിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ് അഞ്ചെണ്ണം ചേർക്കാം, ഇതിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില, കുറച്ച് പാഴ്സലി ,ലീവ്സ് ,ഡിൽസ് ,അരക്കപ്പ് തൈര് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഉടച് മിക്സ് ചെയ്യുക, ശേഷം ഒരു സ്പൂൺ എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കാം, ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് ബീറ്റ് ചെയ്യണം, മറ്റൊരു പാത്രത്തിലേക്ക് അല്പം കോൺഫ്ലോർ എടുക്കുക തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ബോളും മുട്ട മിക്സിയിൽ മുക്കിയതിനു ശേഷം കോൺ ഫ്ലവർ കോട്ട് ചെയ്തു ഫ്രൈ ചെയ്തെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക RED KITCHEN