ചോക്കലേറ്റ് ഡെസേർട്

ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കിയ അടിപൊളി ചോക്കലേറ്റ് ഡെസേർട് റെസിപ്പി

ഒരു ബൗളിലേക്ക് 150 ഗ്രാം മാരിഗോൾഡ് ബിസ്ക്കറ്റ് ചേർത്തു കൊടുക്കുക, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചതിനു ശേഷം മാറ്റിവെക്കാം, ഒരു ബൗളിലേക്ക് 150 ഗ്രാം മിൽക്ക് ചോക്ലേറ്റ് എടുത്ത് ഡബിൾ ബോയിൽ ചെയ്യുക, കൂടെ 65 ഗ്രാം ബട്ടർ കൂടി ചേർക്കണം, നന്നായി മെൽറ്റ് ആകുമ്പോൾ കാൽ കപ്പ് പാല് കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് ചെറിയ കഷണങ്ങളായി കട്ട് ചെയ്തു വച്ചിരിക്കുന്ന ബിസ്ക്കറ്റ് ചേർത്തുകൊടുത്തു യോജിപ്പിക്കണം, ശേഷം ഒരു റാപ്പറിലേക്ക് ചേർത്തു കൊടുത്ത് നീളത്തിൽ മടക്കി ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച് എടുക്കണം, കുറച്ചു ഡാർക്ക് ചോക്ലേറ്റ് മെൽറ്റ് ചെയ്തത് ഇതിനു മുകളിലായി തേച്ചുപിടിപ്പിച്ച് വീണ്ടും തണുപ്പിച്ചതിനു ശേഷം മുറിച്ചെടുത്തു കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Imas Rezepte