മുട്ട ,പാൽ,പഞ്ചസാര ഇവയൊന്നും ചേർക്കാതെ തയ്യാറാക്കിയ കിടിലൻ സ്നാക്ക് റെസിപ്പി
ആദ്യം രണ്ട് നേന്ത്രപ്പഴം എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലേക്ക് ചേർത്തു കൊടുക്കുക, ഇത് നല്ലതുപോലെ അടിച്ചതിനുശേഷം ഒരു ബൗളിലേക്ക് ഒഴിക്കാം, ഇതിലേക്ക് രണ്ട് കപ്പ് വെളുത്ത എള്ള് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക, നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ ബേക്കിംഗ് ട്രേയിലേക്ക് കട്ലറ്റ് വലുപ്പത്തിലുള്ള മോൾഡ് വെച്ച് അതിനകത്തേക്ക് ഇത് നിറച്ചു കൊടുക്കുക, ട്രേയിൽ മുഴുവനായി ഇതുപോലെ ചെയ്യുക, ശേഷം ബേക്ക് ചെയ്തെടുത്തു കഴിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക One day One recipe
