ഇനി ദോശ ഉണ്ടാക്കുമ്പോൾ ഉഴുന്ന് വേണ്ട പകരം ഇതു മതി

പഞ്ഞി പോലെയുള്ള ഈ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം

ഒരു ബൗളിലേക്ക് രണ്ട് ഗ്ലാസ് പച്ചരി ചേർത്തു കൊടുക്കാം, കൂടെ ഒരു ടീസ്പൂൺ ഉലുവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് 3 മണിക്കൂർ കുതിർക്കുക, ഒരു കപ്പ് അവലും, ഒന്നര കപ്പ് തൈരും മിക്സ് ചെയ്ത്ഒരു മണിക്കൂർ കുതിർക്കണം, ശേഷം അരിയും, അവിലും ഒരുമിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കാം, ഇതിനെ ലെ ഒരു പാത്രത്തിൽ മൂടിവെച്ച് മൂന്നു മണിക്കൂർ മാറ്റിവെക്കണം, ശേഷം എടുത്ത് ഉപ്പും ചേർത്ത് നല്ല പഞ്ഞി പോലുള്ള ദോശ തയ്യാറാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rakhi’s Food World