ഓറഞ്ച് ഡിലൈറ്റ്

Advertisement

വായിൽ അലിഞ്ഞിറങ്ങുന്ന രുചിയുള്ള ഓറഞ്ച് ഡിലൈറ്റ് തയ്യാറാക്കാം

ആദ്യം ഓറഞ്ചിന്റെ തൊലി ഗ്രേറ്റ് ചെയ്ത് എടുക്കണം, ഏകദേശം ഒരു ടീസ്പൂൺ മതിയാവും അടുത്തതായി ഓറഞ്ച് ജ്യൂസ് എടുക്കാം, ഒരു പാനിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത ഓറഞ്ച് തൊലിയും ഓറഞ്ച് ജ്യൂസും, പഞ്ചസാരയും, കോൺസ്റ്റാർച്ചും ചേർത്തു കൊടുത്തു മിക്സ് ചെയ്യുക, ചെറിയ തീയിൽ വെച്ച് നന്നായി കുറുക്കി എടുക്കണം, അല്പം ബട്ടർ കൂടി ചേർക്കാം, നല്ല കട്ടിയായി പാനിൽ നിന്നും വിട്ടു വരുമ്പോൾ ഇതിനെ ഒരു പ്ലാസ്റ്റിക് റാപ്പറിലേക്ക് മാറ്റി കൊടുക്കാം, റാപ്പർ ഫോൾഡ് ചെയ്ത് സ്ക്വയർ ഷേപ്പിൽ ആക്കി എടുക്കുക, കുറച്ചു സമയം റസ്റ്റ് ചെയ്തതിനുശേഷം റാപ്പർ മാറ്റാം ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം, ശേഷം പൊടിച്ച പഞ്ചസാര മുകളിലായി വിതറി കൊടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Olga’s desserts