ബ്രെഡ് സ്‌നാക്ക്

ബ്രെഡ് കൊണ്ട് ഇത്രയും എളുപ്പത്തിൽ ഒരു റെസിപ്പിയോ ,കണ്ടു നോക്കൂ

ആദ്യം ബ്രെഡ് എടുത്ത് ചെറിയ നീളമുള്ള കഷണങ്ങളായി മുറിച്ചെടുക്കുക, ശേഷം ബേക്കിംഗ് ട്രേയിലേക്ക് നിരത്തി വയ്ക്കാം, ഇതിനുമുകളിൽ ആയി മെൽറ്റ് ചെയ്ത ബട്ടർ ബ്രഷ് ചെയ്തു കൊടുക്കാം മുകളിൽ അല്പം വെളുത്ത എള്ള് സ്പ്രെഡ് ചെയ്യാം, ഒരു ബൗളിലേക്ക് അല്പം ഒലിവ് ഓയിലും, ഉപ്പും ഒരു ടീസ്പൂൺ ഗാർലിക് പൗഡറും ,പാഴ്സലി കട്ട് ചെയ്തതും ചേർത്ത് മിക്സ് ചെയ്ത് ബ്രെഡിന് മുകളിലായി ബ്രഷ് ചെയ്യാം, ശേഷം bake ചെയ്ത് എടുത്തു കഴിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Everyday