ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി 😋😋👌
ചേരുവകൾ
ഏത്തപ്പഴം-2
ഗോതമ്പ് പൊടി -1 കപ്പ്
തേങ്ങ – 1/2 കപ്പ്
ശർക്കര- ആവശ്യത്തിന്
ഓയിൽ
പഴവും ശർക്കരയും തേങ്ങയും ഗോതമ്പ് പൊടിയിൽ നന്നായി കുഴച്ച് എടുക്കുക..അല്പം വെളളം ചേർക്കാം..അതിനു ശേഷം ഉരുട്ടി എടുത്ത് എണ്ണയിൽ മൊരിച് എടുക്കാം ..😋👌
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GPZ tasty world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.