Tag: സ്നാക്ക്

  • ബ്രോസ്റ്റഡ് കൊഞ്ച്

    ബ്രോസ്റ്റഡ് കൊഞ്ച്

    കൊഞ്ച് ഉപയോഗിച്ച് സാധാരണ നമ്മൾ കറിയാണ് ഉണ്ടാക്കാറ്, എന്നാൽ സ്നാക്ക് ആയി കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി കൊഞ്ച് ഉപയോഗിച്ച് തയ്യാറാക്കാം ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്ന പോലെ കൊഞ്ച് ബ്രോസ്റ്റ് തയ്യാറാക്കിയാൽ എങ്ങനെയുണ്ടാവും കണ്ടു നോക്കാം

    ആദ്യം 40 കൊഞ്ച് എടുക്കുക കത്തി ഉപയോഗിച്ച് മുകൾഭാഗം നീളത്തിൽ കട്ട് ചെയ്യുക ശേഷം അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ലെമൺ ജ്യൂസ് ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേക്ക് ചേർക്കുക എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അരമണിക്കൂർ മാറ്റിവയ്ക്കാം ഒരു ചെറിയ ബൗളിൽ രണ്ടു മുട്ട പൊട്ടിച്ച് ചേർക്കാം ഇത് ബീറ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പ്ലേറ്റിലേക്ക് അരക്കപ്പ് മൈദയും കാൽ കപ്പ് കോൺഫ്ലോറും കാൽ ടീസ്പൂൺ വീതം ഉപ്പും കുരുമുളകുപൊടിയും ചേർക്കുക ഇത് യോജിപ്പിച്ച് എടുക്കാം അരമണിക്കൂർ ശേഷം കൊഞ്ച് പുറത്തെടുക്കാം ഓരോന്നായി എടുത്ത് മുട്ടയിൽ മുക്കിയതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന പൊടി നല്ലപോലെ കോട്ട് ചെയ്തെടുക്കണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി

    ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി

    ഏത്തപ്പഴവും ഗോതമ്പ് പൊടിയും കൊണ്ട് വെറും 5 മിനിറ്റിൽ ചായക്ക് ഒരു ടേസ്റ്റി സ്നാക്ക് റെഡി 😋😋👌

    ചേരുവകൾ

    ഏത്തപ്പഴം-2

    ഗോതമ്പ് പൊടി -1 കപ്പ്

    തേങ്ങ – 1/2 കപ്പ്

    ശർക്കര- ആവശ്യത്തിന്

    ഓയിൽ

    പഴവും ശർക്കരയും തേങ്ങയും ഗോതമ്പ് പൊടിയിൽ നന്നായി കുഴച്ച് എടുക്കുക..അല്പം വെളളം ചേർക്കാം..അതിനു ശേഷം ഉരുട്ടി എടുത്ത് എണ്ണയിൽ മൊരിച് എടുക്കാം ..😋👌

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GPZ tasty world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പ് പൊടി കൊണ്ടു വളരെ ടേസ്റ്റി ഒരു ആയ സ്നാക്ക്

    ഗോതമ്പ് പൊടി കൊണ്ടു വളരെ ടേസ്റ്റി ഒരു ആയ സ്നാക്ക്

    ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ചിക്കൻ കമീറ. നോമ്പ് കാലങ്ങളിൽ കഴിക്കാനും, വൈകുന്നേരത്തെ ചയാക്കും കഴിക്കാൻ വളരെ നല്ലതാണ് ഈ കമീറ. നമുക്ക് തയ്യാറാക്കുന്ന വിധം നോക്കിയാലോ.

    1കപ്പ് ആട്ട പൊടി ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് 1 tsp ഇൻസ്റ്റന്റ് ഈസ്റ്റ് , 1 tsp പഞ്ചസാര, ഉപ്പ് ,1 മുട്ട ഉടച്ചത് എന്നിവ ചേർക്കുക. ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ച് കുഴച്ച് എടുക്കുക. 1 മണിക്കൂർ എങ്കിലും ഇത് അടച്ചു മാറ്റിവെക്കണം. ഇനി ഇതിലേക്ക് ഫില്ലിംഗ് വേണ്ടി ബോൺ ലെസ്സ് ആയ ചിക്കൻ ആണ് വേണ്ടത്. ചെറുതായി കട്ട് ചെയ്തു എടുക്കുക. 1 .25 tsp മുളക് പൊടി ,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തടുക്കുക. അതേ എണ്ണയിൽ തന്നെ 1 സവോള വഴറ്റുക. ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് ,ഉപ്പ് എന്നിവ ചേർക്കുക.

    ഇതിൽ ഒരുപാട് മസാല ചേർക്കേണ്ട അവിശ്യമില്ല. ഫ്രൈ ചെയ്ത ചിക്കൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. 1 മണിക്കൂർ കഴിഞ്ഞ് മാവ് എടുത്ത് നന്നായി കുഴച്ച് ചെറിയ ബോൾ ആക്കി എടുക്കുക. ബ്രഡ് പൊടിച്ചതും , മുട്ട ഉടച്ചതും എടുത്ത് വെക്കുക. ബോൾ മുട്ടയിൽ മുക്കി ബ്രഡ് പൊടിച്ചത് കൂടി തട്ടി എടുക്കാം. എണ്ണ ചൂടാക്കി അതിലേക്ക് ഓരോ ബോൾസ്‌ ആയി ഫ്രൈ ചെയ്തു എടുക്കാം. ഫ്രൈ ചെയ്ത എടുത്ത ബ്രഡ് നടുക്ക് കത്തി വെച്ച് കട്ട് ചെയ്തു അതിലേക്ക് ചിക്കൻ മസാല വെച്ച് കൊടുക്കാം. വളരെ ടേസ്റ്റി ആയ സ്നാക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

    നൂഡിൽസ് ഉണ്ടോ ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്നാക്ക്

    ആവശ്യമുള്ള സാധനങ്ങൾ

    ന്യൂഡിൽസ് -പാക്ക്

    ചിക്കൻ -100gm

    ബ്രെഡ്-5പീസ്

    മുട്ട -3എണ്ണം

    ക്യാരറ്റ്-1/2കപ്പ്‌

    ക്യാപ്സിക്കം -1ചെറുത്

    ഉപ്പ്-ആവശ്യത്തിന്

    കുരുമുളകുപൊടി-1/2tsp മല്ലിയില-1/2കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ 100ഗ്രാം ചിക്കൻലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ചിക്കൻ നല്ലവണ്ണം പൊരിച്ചെടുത്തതിനു ശേഷം മാറ്റിവയ്ക്കാം
    ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം തിളപ്പിച്ച്തിനുശേഷം ഒരു പാക്കറ്റ് നൂഡിൽസ് ഒരു പാക്കറ്റ് നൂഡിൽസ് ടേസ്റ്റ് മേക്കർ ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക ശേഷം അരക്കപ്പ് ക്യാരറ്റ് ഇട്ട് മിക്സ് ചെയ്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിച്ചെടുക്കാം അഞ്ച് മിനിറ്റിനുശേഷം തുറന്ന് അതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കം അരിഞ്ഞത് ഇട്ടു കൊടുക്കാം… ഇനി നമ്മൾ നേരത്തെ പൊരിച്ചു വെച്ച ചിക്കനും കൂടി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കാം…. ശേഷം അര കപ്പ് മല്ലിയില കൂടി ഇട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം….

    ഇനിയൊരു മിക്സിയുടെ ജാർലേക്ക് 5 ബ്രെഡ് അരകപ്പ് പാല് 3 മുട്ട ആവശ്യത്തിനുള്ള ഉപ്പ് അര ടീസ്പൂൺ കുരുമുളക് പൊടിയും ഇട്ട് നന്നായി അടിച്ചെടുക്കുക ശേഷം ഒരു പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ പുരട്ടിയതിനുശേഷം നമ്മൾ അടിച്ചു വെച്ച് ബ്രെഡ് മുട്ട മിക്സിംഗ് പകുതി ഒഴിച്ചു കൊടുക്കാം അതൊന്ന് അടച്ചു വച്ച് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക ഇനി വീണ്ടും തുറന്നു നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച നൂഡിൽസ് മസാല ഇതിന്റെ മേലെ ഇട്ടുകൊടുക്കാം ഇനി ബാക്കിയുള്ള മുട്ട ബാറ്റർ കൂടി ഇതിന് മേലെ ഒഴിച്ചു അടച്ചു വച്ച് ചെറിയ തീയിൽ അഞ്ചുമിനുട്ട് കൂടി വേവിക്കാം… അഞ്ച് മിനിട്ടിന് ശേഷം തുറന്ന് ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി ഇട്ടതിനുശേഷം അതിന്റെ മേൽഭാഗം കൂടി പാനിലേക്ക് ഒരു 5 മിനിറ്റ് കൂടി വേവിക്കാം…. അഞ്ച് മിനുട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ ചൈനീസ് പോള തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Rims Easy Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കപ്പയും ചെമ്മീനും ഉണ്ടെങ്കിൽ ഈവെനിംഗിൽ ഈ സ്നാക്ക് ഉണ്ടാക്കാം

    കപ്പയും ചെമ്മീനും ഉണ്ടെങ്കിൽ ഈവെനിംഗിൽ ഈ സ്നാക്ക് ഉണ്ടാക്കാം

    കപ്പയും ചെമ്മീനും ഉണ്ടെങ്കിൽ ഈവെനിംഗിൽ ഈ സ്നാക്ക് ഉണ്ടാക്കാം .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി AMANAS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്ക് ആയും ഇനി ഇതു മതി

    ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്ക് ആയും ഇനി ഇതു മതി

    ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്ക് ആയും ഇനി ഇതു മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി neha food stories ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് ഒരു വെറൈറ്റി  സ്നാക്ക് ഉണ്ടാക്കിയാലോ…

    ഇന്ന് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ…

    ഇന്ന് ഒരു വെറൈറ്റി സ്നാക്ക് ഉണ്ടാക്കിയാലോ… ആരും ട്രൈ ചെയ്യാത്ത രീതിയിൽ കിടിലൻ ചിക്കൻ മയോണൈസ് ബോൾ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.