ബ്രഡ് സ്നാക്ക്

ബ്രഡ് കൊണ്ട് മനോഹരമായ ഈ സ്നാക്ക് തയ്യാറാക്കി നോക്കൂ

ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് നടുവിൽ മുറിച്ച് ത്രികോണാകൃതി ആക്കുക, ഓരോന്നും എടുത്ത് താഴ്ഭാഗത്ത് വെള്ളം ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം രണ്ടു സൈഡിൽ നിന്നും അകത്തേക്ക് മടക്കി പോക്കറ്റ് പോലെ ആക്കണം, എല്ലാം ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ ഇതിനെ ബേക്കിംഗ് ട്രേയിൽവെച്ച് ബേക്ക് ചെയ്തെടുക്കാം, ക്രീം ചീസും ,ഡിൽസും മിക്സ് ചെയ്തു ഈ പോക്കറ്റിൽ അകത്തേക്ക് നിറച്ചു കൊടുക്കുക, കൂടെ കുക്കുമ്പർ സ്ലൈസും, സാൽമൻ ഫിഷ് പീസും വെച്ച് സെർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leckere Ideen