അരയന്നത്തിന്റെ ഷേപ്പിലുള്ള ഈ സ്നാക്ക് തയ്യാറാക്കാനായി വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മതി, കുട്ടികൾക്ക് പോലും ഉണ്ടാക്കാവുന്ന അത്ര എളുപ്പത്തിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടമാകുന്ന പലഹാരം…
Ingredients
ഗോതമ്പുപൊടി- ഒരു കപ്പ്
വാനില എസൻസ് -ഒരു ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് -നാല് ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ
സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
പാല് -കാൽ കപ്പ്
Preparation
ആദ്യം ഒരു ബൗളിലേക്ക് ഡ്രൈ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്ത് കൊടുക്കുക എണ്ണയും ശേഷം പാലും ചേർത്ത് കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി മാറ്റാം ഇനി ചെറിയ ബോളുകൾ ആക്കി മാറ്റി മീഡിയം കട്ടിയിൽ പരത്തിയെടുക്കുക, ഒരു കുപ്പിയുടെ മൂടി കൊണ്ട് കട്ട്ലറ്റ് വലിപ്പത്തിൽ കട്ട് ചെയ്ത് എടുക്കാം, ശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അരയന്നത്തിന്റെ ഷേപ്പ് ആക്കുക ഇനി ഒരു വലിയ പാൻ ചൂടാകാൻ വയ്ക്കുക, ഒരു സ്റ്റീൽ പ്ലേറ്റിലോ മറ്റോ ഈ സ്നാക്സ് എടുത്ത് അതിലേക്ക് വയ്ക്കുക ഇനി പാത്രം മുടി ചെറിയ തീയിൽ ചെയ്തെടുക്കാം.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World