Latest

ഓണം സ്പെഷ്യല്‍ ഓലന്‍

ഓണസദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍.ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌ ..ഓലന്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട നമുക്കിന്നു ഓലന്‍ ഉണ്ടാക്കാന്‍ പഠിക്കാം .വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം കുമ്പളങ്ങ -അര കിലോ ജീരകം – അര ടിസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ്‌ പച്ചമുളക് _അഞ്ച് ചുവന്നുള്ളി – എട്ട്

ഓണം സ്പെഷ്യല്‍ സേമിയോ പായസം

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ സേമിയോ പായസം ഉണ്ടാക്കാം ..ഓണത്തിന് എല്ലാവരും പായസം ഉണ്ടാക്കും പായസം ഉണ്ടായാലേ ഓണം ആകൂ .സേമിയോ ഉപയോഗിച്ച് പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.ഇതിനാവശ്യമുള്ള സാധനങ്ങള്‍ സേമിയോ -ഒരു കപ്പ്‌ പാല്‍ – രണ്ടര കപ്പ്‌ നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍ പഞ്ചസാര – കാല്‍ കപ്പ്‌ ( മധുരം കൂടുതല്‍ വേണമെങ്കില്‍

ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

ഇന്ന് നമുക്ക് ഓണത്തിന്റെ ഒരു പ്രത്യേക വിഭവം വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി ഉണ്ടാക്കാം …ഈ ഓണ സീസണില്‍ ആണ് വടുകപ്പുളി നാരങ്ങ കിട്ടുക എന്നതും പ്രത്യേകതയാണ് ..ഇത് വേണ്ട സാധനങ്ങള്‍ വടുകപ്പുളി നാരങ്ങ – ഒരെണ്ണം ( ഏകദേശം 350/400 ഗ്രാം ഉണ്ടാകും ) ഈ നാരങ്ങ നന്നായി കഴുകി കുരുകളഞ്ഞു ചെറുതായി നുറുക്കി എടുക്കണം (

പാചകം എളുപ്പമാക്കാന്‍ ഇതാ ചില വഴികള്‍

ഉരുളക്കിഴങ്ങ് മുളക്കുന്നുവോ? ഉരുളക്കിഴങ്ങ് വാങ്ങി വെച്ച് കുറച്ച് ദിവസം കഴിഞ്ഞാല്‍ അത് മുളക്കുന്നത് കാണാം. പിന്നെ ഉപയോഗശൂന്യമായ ഉരുളക്കിഴങ്ങ് കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഉരുളക്കിഴങ്ങ് മുളക്കുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് പാത്രത്തില്‍ ഒരു ആപ്പിള്‍ കൂടി ഇട്ടാല്‍ മതി. പൂരിക്ക് മാര്‍ദ്ദവം നല്‍കാന്‍ നല്ല മൃദുവായ പൂരി ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എന്നാല്‍ ഇനി മൃദുവായ പൂരി ഉണ്ടാക്കാന്‍

ഓണം സ്പെഷ്യല്‍ വെള്ളരിക്ക പുളിശ്ശേരി

ഇന്ന് നമുക്ക് വെള്ളരിക്ക പുളിശ്ശേരി ഉണ്ടാക്കാം ഓണസദ്യയില്‍  പ്രധാനപ്പെട്ട ഒരു വിഭവമാണ് ഇത് ഇത് ഉണ്ടാക്കാന്‍ നല്ല എളുപ്പമാണ് നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ആവശ്യമുള്ള സാധനങ്ങള്‍ വെള്ളരിക്ക – അരക്കിലോ മഞ്ഞപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍ പച്ചമുളക് – നാലെണ്ണം ഉപ്പു – ആവശ്യത്തിനു തേങ്ങ – ഒരു മുറി ജീരകം – ഒരു സ്പൂണ്‍ തൈര്

ഓണം സ്പെഷ്യല്‍ വെണ്ടക്ക കിച്ചടി

ഓണത്തിന് വെണ്ടക്ക കിച്ചടി ഉണ്ടാക്കാം .ഇത് സ്വദിഷ്ട്ടമായ ഒരു ഓണം വിഭവം ആണ് …ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ..വെണ്ടക്ക..തൈര്..തേങ്ങ..പച്ചമുളക്..ഇഞ്ചി ..വേപ്പില…വറ്റല്‍ മുളക്..കടുക് ..സവാള..ഉപ്പു..ജീരകം .. വെളിച്ചെണ്ണ..എന്നിവയാണ് ആദ്യം  വെണ്ടക്ക നാലാക്കി പൊളിച്ചു ചെറുതായി അരിഞ്ഞു എടുക്കുക ..ഇത് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു എടുക്കുക …മൂന്നു പിടി തേങ്ങ  നാലഞ്ചു പച്ചമുളകും അരടിസ്പൂണ്‍  ജീരകവും ചേര്‍ത്ത് അരച്ച് എടുക്കുക..ഒരു ചട്ടിയില്‍

കുടമ്പുളി ചേര്‍ത്ത് മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം

കുടംബുളിയിട്ടു മീന്‍ മുളകിട്ടത്‌ ഉണ്ടാക്കാം നമുക്ക് ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ മീന്‍ -ഒരു കിലോ കുടമ്പുളി – അഞ്ചു കഷണം (ഇത് നന്നായി കഴുകി വെള്ളത്തിലിട്ടു കുതിര്‍ത്തി എടുക്കാം ) ചുവന്നുള്ളി – ഇരുപതെണ്ണം ( നീളത്തില്‍ അരിഞ്ഞു എടുക്കുക ) വെളുത്തുള്ളി – പതിനഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞു എടുക്കുക മഞ്ഞപ്പൊടി – അര

റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് റൈസ് പുഡിംഗ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..പച്ചരി – അരകപ്പ് ,പാല്‍ –  മൂന്നു കപ്പു…പഞ്ചസാര – അരകപ്പ്,..കണ്ടെന്‍സ് മില്‍ക്ക് – മൂന്നു ടിസ്പൂണ്‍ ,..ആദ്യം തന്നെ പച്ചരി ഒന്ന് മിക്സിയില്‍  കറക്കി എടുക്കുക…അതിനുശേഷം ഒരു പാത്രത്തില്‍ അരി ഇട്ടു ,പാല്‍ ഒഴിച്ച്,പഞ്ചസാര ചേര്‍ത്ത് ഇളക്കി അരി വേവിച്ചു എടുക്കുക …ശേഷം കണ്ടെന്‍സ് മില്‍ക്ക് ചേര്‍ത്ത് നന്നായി