സ്പെഷ്യല്‍ ബീഫ് റോസ്റ്റ്
ബീഫ് റോസ്റ്റ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമല്ലേ ഇന്ന് ഒരു സ്പെഷ്യല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ..ആദ്യം തന്നെ നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ബീഫ് – ഒരു കിലോ സവാള – രണ്ടെണ്ണം ഇഞ്ചി – രണ്ടു കഷണം പച്ചമുളക് – ആറെണ്ണം ചുവന്നുള്ളി – 25 എണ്ണം