Latest

ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം

ചിക്കന്‍ 65 റസ്റ്റ്‌റ്റൊറന്റ് സ്റ്റയിലില്‍ ഉണ്ടാക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍,ഇഞ്ചി പേസ്റ്റ് ,കുരുമുളക് പൊടി ,ഗാര്‍ലിക് പേസ്റ്റ് ,മുട്ട,കോണ്‍ ഫ്ലവര്‍,ഇതെല്ലാം കൂടി മാരിനെറ്റ് ചെയ്തു വയ്ക്കാം ..അതിനുശേഷം വെളിച്ചെണ്ണയില്‍ വറുത്തു എടുക്കാം, ഈ ചിക്കന്‍ 65 എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍

ഈസി പാലട ഉണ്ടാക്കാം

പായസത്തില്‍ പ്രമുഖന്‍ പാലട പായസം ആണ് ..ഈ പാലട പായസം എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ..ഓണത്തിനൊക്കെ മിക്കവാറും ഉണ്ടാക്കുന്നതാണ് പാലട ..ഇന്ന് നമുക്ക് പാലട എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ . പാലട – 2൦൦ ഗ്രാം (ഇത് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതാണ് വെള്ള കളറില്‍ കിട്ടുന്ന അടയാന് അരിയുടെ അട ചോദിച്ചു

വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം

വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. വെളുത്തുള്ളി ,ഉണക്കമുളക്, മല്ലി, ജീരകം , വേപ്പില, വാളന്‍ പുളി ,വെളിച്ചെണ്ണ ,ഇതെല്ലാം കൂടി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആയശേഷം ഓരോന്നായിട്ട് നന്നായിട്ടൊന്നു വറുത്തു എടുക്കാം.അതിനുശേഷം നന്നായി അരച്ച് എടുക്കാം .. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി

സ്പെഷ്യല്‍ ബീഫ് റോസ്റ്റ്

ബീഫ് റോസ്റ്റ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമല്ലേ ഇന്ന് ഒരു സ്പെഷ്യല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ..ആദ്യം തന്നെ നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ബീഫ് – ഒരു കിലോ സവാള – രണ്ടെണ്ണം ഇഞ്ചി – രണ്ടു കഷണം പച്ചമുളക് – ആറെണ്ണം ചുവന്നുള്ളി – 25 എണ്ണം

ഉണക്കമീന്‍ മാങ്ങ കറി

മീന്‍ നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ദിവസം ഒരു നേരമെങ്കിലും മീന്‍ കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും ..പച്ച മീന്‍ പോലെ തന്നെ ഉണക്കമീനും നമുക്ക് പ്രിയപ്പെട്ടതാണ് ..ഉണക്കമീന്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെ കറി ഒന്നും വേണ്ട വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉണക്കമീന്‍ ഇത് കൂടുതലും ആളുകള്‍  വറത്തു ആണ് കഴിക്കാറ് എന്നാല്‍ പണ്ടൊക്കെ ഇത് മാങ്ങ ,കായ

ഇഞ്ചിക്കറി ഉണ്ടാക്കാം

ഓണത്തിന് പ്രധാനം ആണ് ഇഞ്ചിക്കറി. ഇന്ന് നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇഞ്ചി ,തേങ്ങ,മുളക്പൊടി ,മഞ്ഞപ്പൊടി,കടുക്, ശര്‍ക്കര,ഉണക്കമുളക്,പച്ചമുളക്, വാളന്‍പുളി ,തേങ്ങ കൊത്ത് ,വെളിച്ചെണ്ണ ,ഉപ്പു,ഇത്രയും ആണ് ഇതിനാവശ്യം.. ആദ്യം തന്നെ തേങ്ങ വെളിച്ചെണ്ണ ഒഴിച്ച് വറുത്തു എടുക്കാം ഇനി ഇത് കറിവയ്ക്കുന്നത് എങ്ങിനെയാണെന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍

ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ വിഭവങ്ങളില്‍ അവിയല്‍ ഉണ്ടാക്കാം അവിയല്‍ നമുക്ക് ഓണത്തിന് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് …നമുക്ക് നോക്കാം എങ്ങിനെ അവിയല്‍ ഉണ്ടാക്കാം എന്ന് …ഇത് അല്പം സമയം എടുത്തു ഉണ്ടാക്കണം എന്നാലെ ഇതിനു രുചി കൂടുതല്‍ കിട്ടുകയുള്ളൂ …ഇതിനാവശ്യമുള്ള സാധങ്ങള്‍ മുരിങ്ങക്ക -250 ക്യാരറ്റ് -250 വഴുതനങ്ങ- 150 ബീന്‍സ് – 150 ഉരുളക്കിഴങ്ങ് –

ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ …ഈ ചിക്കന്‍ വിഭവം വളരെ ടേസ്റ്റ് ഉള്ള ഒന്നാണ് ചിക്കന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവര്ക്കും തന്നെ ഇത് ഇഷ്ട്ടപ്പെടും …ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ചിക്കന്‍ – ഒരു കിലോ മല്ലിയില – രണ്ടു പിടി പുതിന ഇല – ഒരു പിടി ഇഞ്ചി – ഒരു വലിയ

Facebook