Advertisement
യീസ്റ്റ് ചേര്‍ക്കാതെ എങ്ങിനെ പാലപ്പം ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യം ..പച്ചരി, പഞ്ചസാര, തേങ്ങ, ബേക്കിംഗ് സോഡാ ,ഉപ്പു..ആദ്യം തന്നെ അരി നന്നായി കുതിര്‍ത്തു അരച്ച് എടുക്കണം ,തേങ്ങയും അരച്ച് ചേര്‍ത്ത് രണ്ടും കൂടി നന്നായി മിക്സ് ചെയ്യണം.അല്പം പൊടി എടുത്തു കുറുക്കി ഇതിനൊപ്പം ചേര്‍ത്ത് മാവ് റെഡി ആക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഇഷ്ട്ടമായാല്‍ നീങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.