Latest

ഫുള്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

ചിക്കന്‍ കൊണ്ടുള്ള വളരെ രുചികരമായ എല്ലാവര്ക്കും ഇഷ്ട്ടമുള്ള രണ്ടു വിഭവങ്ങള്‍ ആണ് ഇന്ന് ഉണ്ടാക്കുന്നത് …ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം..ഫുള്‍ ചിക്കന്‍ ഫ്രൈ യും …തെങ്ങാക്കൊത് പെപ്പര്‍ ചിക്കനും ആണ് ഇന്ന് ഉണ്ടാക്കുന്നത് ..ആദ്യം നമുക്ക ഫുള്‍ ചിക്കന്‍ ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഇളയ ഇടത്തരം കോഴി ഒന്ന്

നെയ്യ് ചോറ് ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് നെയ്ച്ചോര്‍ ഉണ്ടാക്കാം ..വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ബസ്മതി റൈസ് – രണ്ടു കപ്പ്‌ സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത് കറുകപട്ട – ഒരു വലിയ കഷണം വയണ ഇല – രണ്ടെണ്ണം ഗ്രാമ്പൂ – എട്ടെണ്ണം ഏലയ്ക്ക – അഞ്ചെണ്ണം പെരുംജീരകം – അര

കച്ചുംബര്‍   ഉണ്ടാക്കാം

കച്ചുംബര്‍  എന്നും സര്‍ളാസ് എന്നും ഒക്കെ പറയുന്ന ഈ സൈഡ് ഡിഷ്‌ നമുക്ക് പലവിധത്തില്‍ ഉണ്ടാക്കാം ഇതാ ഉണ്ടാക്കേണ്ട ചില വിധങ്ങള്‍ സവാള – നാലെണ്ണം നല്ല കനം കുറച്ചു അരിഞ്ഞത് പച്ചമുളക് – നാലെണ്ണം വട്ടത്തില്‍ ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ ഒരു ടിസ്പൂണ്‍

ഈസിയായി വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം

വടുകപ്പുളി നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം …അതിനവശ്യമുള്ളത് വടുകപ്പുളി നാരങ്ങ ചെറുതായി അരിഞ്ഞത് , ഉപ്പു ,മുളക് പൊടി ,വെളിച്ചെണ്ണ ,വിനിഗര്‍ ,മഞ്ഞപ്പൊടി ,പച്ചമുളക് അരിഞ്ഞത് ഇതെല്ലാം കൂടി നന്നായി കൈകൊണ്ടു തിരുമ്മി വയ്ക്കുക … വടുകപ്പുളി നാരങ്ങ അച്ചാര്‍ റെഡി..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍

കൊതിയൂറും അഞ്ചുതരം പായസങ്ങള്‍

ഓണത്തിന് അഞ്ചുതരം പായസം ഉണ്ടാക്കാം ഈസിയായി …നമുക്ക് നോക്കാം ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന്..ഈ ഓണത്തിന് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട പായസം ഉണ്ടാക്കി നോക്കൂ പരിപ്പ് പായസം അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് പനംചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി കഴിഞ്ഞാല്‍ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍

പഴം ചേര്‍ക്കാതെ ഉണ്ണിയപ്പം ഉണ്ടാക്കാം

ഉണ്ണിയപ്പം ഉണ്ടാക്കാം..ഇതിനാവശ്യം ..മൈദാ..അരിപ്പൊടി..റവ ,ഗോതമ്പ് പൊടി ,ശര്‍ക്കര ,ഏലക്കായ. എള്ള്, തേങ്ങാ കൊത്ത് , നെയ്യ്, ആദ്യം ശര്‍ക്കര ഉരുക്കി എടുക്കണം ,ഗോതമ്പ് പൊടിയും , റവയും , അരിപ്പൊടിയും ,മൈദയും ചേര്‍ത്ത് മിക്സ് ആക്കണം ശര്‍ക്കര പാനി തേങ്ങ വറുത്തത് , എള്ള് ചേര്‍ത്ത് കലക്കി വയ്ക്കണം പതിനാലു മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം. ഇതുണ്ടാക്കുന്ന വിശദമായ

മുട്ട അച്ചാര്‍ ഉണ്ടാക്കാം

നമ്മള്‍ പലതരം അച്ചാര്‍ ഉണ്ടാക്കാറുണ്ട് അല്ലെ ഇന്ന് നമുക്ക് ഒരു വെറൈറ്റി അച്ചാര്‍ ഉണ്ടാക്കാം മുട്ട അച്ചാര്‍ …നമുക്ക് നോക്കാം ഇത് എങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യം മുട്ട – പത്തെണ്ണം വെളിച്ചെണ്ണ – 200 ml വറ്റല്‍ മുളക് – നാലെണ്ണം കടുക് – ആവശ്യത്തിനു ഇഞ്ചി – ഒരു വലിയ കഷണം പച്ചമുളക് – അഞ്ചെണ്ണം മഞ്ഞപൊടി

ഈന്തപ്പഴം പായസം ഉണ്ടാക്കാം

ഈന്തപ്പഴം പായസം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ളത്.ഈന്തപ്പഴം , പഞ്ചസാര ,നെയ്യ് ,പാല്‍ ,ഏലക്കായ ,അണ്ടിപരിപ്പ് ,മുന്തിരി ,ഈന്തപ്പഴം മിക്സിയില്‍ അടിച്ചു എടുക്കണം ,പഞ്ചസാര ക്യാരമാല്‍ ആക്കണം അതിലേയ്ക്ക് ഈന്തപ്പഴം ചേര്‍ക്കണം അതിലേയ്ക്ക് വെള്ളം ഒഴിച്ച് വേവിക്കണം ,ഇനി നെയ്യ് ചേര്‍ത്ത് വരട്ടി എടുത്തു ഇതിലേയ്ക്ക് പാല്‍ ചേര്‍ക്കണം ..ഉണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി