Advertisement
ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കാം ..ആദ്യം തന്നെ ഉഴുന്ന് കഴുകി കുതിര്‍ത്തു നന്നായി അരച്ച് എടുക്കണം ..ഇത് പൊങ്ങാന്‍ വയ്ക്കണം ..അതുകഴിഞ്ഞ് .. ഉള്ളി ,പച്ചമുളക് , ഇഞ്ചി ചെറുതായി അരിഞ്ഞു എടുക്കണം ,വേപ്പില വേണം ,അല്പം കുരുമുളക് ചതച്ചതു , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് മാവ് നന്നായി മിക്സ് ചെയ്യാം ..അതിനുശേഷം ചട്ടിയില്‍ എണ്ണ ഒഴിച്ച് വറുത്ത് എടുക്കാം .വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.