മട്ടന്‍ സ്റ്റ്യൂ & മട്ടന്‍ വെജിറ്റബിള്‍ കറി
ഇന്ന് നമുക്ക് മട്ടന്‍ വെജിറ്റബിള്‍ കറിയും , മട്ടന്‍ സ്റ്റ്യൂ വും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ആദ്യം നമുക്ക് കോളിഫ്ലവര്‍ ചേര്‍ത്ത മട്ടന്‍ കറി ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ആട്ടിറച്ചി – അരക്കിലോ, സവാള – രണ്ടെണ്ണം തക്കാളി – 115 ഗ്രാം, തൈര് – ഒരു കപ്പ് കോളിഫ്ളവര്‍ – 250 ഗ്രാം ഗ്രീന്‍പീസ് –