Latest

ട്യൂണ തോരന്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ട്യൂണ എങ്ങിനെ തോരന്‍ ഉണ്ടാക്കാം എന്ന് നോക്കാം .. ഫ്രഷ്‌ ട്യൂണ അല്ല കേട്ടോ സംസ്കരിച്ച ട്യൂണ ക്യാനില്‍ ആക്കി കിട്ടുന്നത് ..നല്ല ടേസ്റ്റ് ആണ് കേട്ടോ ഇത് കഴിക്കാന്‍ ആയിട്ട് ..ഇത് പല രീതിയില്‍ പാചകം ചെയ്യാറുണ്ട് ..ഞാന്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു തരാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ ട്യുണ ( canned tuna) –

ഒട്ടും കയ്പില്ലാതെ നാരങ്ങ അച്ചാര്‍ ഉണ്ടാക്കേണ്ട വിധം

ഒട്ടും കയ്പില്ലാതെ എങ്ങിനെ നാരങ്ങാ അച്ചാര്‍ ഉണ്ടാക്കാം എന്ന് നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍ . നാരങ്ങ, വെളുത്തുള്ളി , വേപ്പില , ഇഞ്ചി , കായപൊടി , ഉലുവ പൊടി , എണ്ണ ,ഉപ്പു ..ആദ്യം തന്നെ നാരങ്ങ ആവികയറ്റി എടുത്തിട്ട് നന്നായി തുടച്ചു എടുത്തിട്ട് നാലായി മുറിച്ചു ഉപ്പിട്ട് എട്ടു മണിക്കൂര്‍ വയ്ക്കുക.അതിനുശേഷം അച്ചാര്‍ ഇടാം ..ഇതുണ്ടാക്കുന്ന

സോയാ ബിരിയാണി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം ..എപ്പോഴും നമ്മള്‍ ചിക്കന്‍ , ബീഫ് , ഒക്കെയല്ലേ ബിരിയാണി ഉണ്ടാക്കാറ് ..ഇന്ന് നമുക്ക് സോയ ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ..നമുക്ക് നോക്കാം തിനുവേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന് സോയ ബോള്‍സ് കാല്‍ കിലോ ബിരിയാണി അരി – അരക്കിലോ വെള്ളം നാല് ഗ്ലാസ് സവാള നീളത്തിലരിഞ്ഞത് അര

പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം

ഇന്ന് നമുക്ക് പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , പാഷന്‍ ഫ്രൂട്ട് , പഞ്ചസാര , വെള്ളം , ഉപ്പു , നാരങ്ങാ നീര് , ആദ്യം തന്നെ പഞ്ചസാര വെള്ളം ഒഴിച്ച് പാനിയാക്കുക അതില്‍ നാരങ്ങ നീര് ചേര്‍ക്കുക , അതിനുശേഷം പാഷന്‍ ഫ്രൂട്ട് പള്‍പ്പ് എടുത്തിട്ട് അത് ചേര്‍ത്ത് കൊടുത്തു മിക്സ് ചെയ്യുക.

പ്ലം കേക്ക് ഉണ്ടാക്കാം

കേക്ക് നമുക്ക് എല്ലാം ഇഷ്ട്ടപ്പെട്ട ഒന്നാണ് അല്ലെ ? നമ്മുടെ ആഘോഷങ്ങളില്‍ ഒക്കെ കേക്ക് ഉണ്ടാകാറുണ്ട് …ഇന്ന് നമുക്ക് പ്ലം കേക്ക് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം .ഇതിനാവശ്യമുള്ള സാധനങ്ങള്‍ ഡ്രൈ ചെറി ടൂട്ടി ഫ്രൂട്ടി കിസ്മിസ് കറുത്ത മുന്തിരി ഈന്തപ്പഴം അണ്ടിപരിപ്പ് ബദാം ഡ്രൈഡ് അത്തിപ്പഴ മൈദ – 1 1/2 കപ്പ് കട്ട തൈര് –

ചിക്കന്‍ സ്പെഷ്യല്‍ മന്തി വീട്ടിലുണ്ടാക്കാം

ഇന്ന് ഒരു സ്പെഷ്യല്‍ ആയാലോ ?ഇത്തിരി ചിക്കൻ മന്തി ഉണ്ടാക്കി നോക്കിയാലോ. ചിക്കൻ സ്പെഷ്യൽ മന്തി ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ വലിയ കഷണമാക്കിയത് – 2 kg സവാള – വലുതൊരെണ്ണം വെളുത്തുള്ളി – 10 അല്ലി പച്ചമുളക് – 10 എണ്ണം തക്കാളി =2 എണ്ണം ഉണക്കനാരങ്ങ- 2 എണ്ണം മാഗി – 1 പീസ്‌ (chicken

കള്ള്‍ ചേര്‍ത്ത് വട്ടെപ്പം ഉണ്ടാക്കുന്ന വിധം

കള്ള്‍ ചേര്‍ത്ത വട്ടെപ്പം എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഇടിലി റൈസ് , തേങ്ങ അരച്ചത്‌ , പഞ്ചസാര , ഉപ്പു , കള്ള്‍ , ഏലക്കായ , റൈസ് കുതിര്‍ത്തി അരച്ച് എടുത്തു കള്ള്‍ , തേങ്ങ ചേര്‍ത്ത് മിക്സ് ചെയ്തു പഞ്ചസാര ,ഉപ്പു, ഏലക്കായ എല്ലാം ചേര്‍ത്ത് മാവ് കലക്കി ഏഴു മണിക്കൂര്‍

നാടന്‍ അയല കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് നല്ല നാടന്‍ അയല കറി ഉണ്ടാക്കാം ..ഇതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ അയല മീൻ 5എണ്ണം സവാള 5 തക്കാളി 3 ഇഞ്ചി പച്ചമുളക് വെളുത്തുള്ളി മുളക് പൊടി 1/2ടീസ്പൂൺ മഞൾ പൊടി 1/2ടീസ്പൂൺ മല്ലിപൊടി 21/2ടീസ്പൂൺ ഉപ്പ് കറിവേപ്പില വെളിചെണ്ണ പാകം ചെയുന്ന വിധം ആദ്യം തന്നെ അയല നന്നായി വെട്ടി വൃത്തിയാക്കി കഷണങ്ങള്‍ ആക്കി എടുക്കുക.

Facebook