നിലക്കടല കൊണ്ടുള്ള രണ്ടു വെറൈറ്റി വിഭവങ്ങള്‍
ഇന്ന് നമുക്ക് നിലക്കടല അഥവാ കപ്പലണ്ടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന രണ്ടു വിഭവങ്ങളെ പരിചയപ്പെടാം ..നിലക്കടല ബട്ടറും , നിലക്കടല ചേര്‍ത്ത ഒരു വ്യത്യസ്ത വിഭവവും ഉണ്ടാക്കാം ..ഇതിനെ നിങ്ങള്‍ക്കിഷ്ട്ടമുള്ള പേര് വിളിക്കാം ..ഇത് ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് നോക്കാം ..ഇത് എല്ലാവര്ക്കും ഒരുപോലെ ഗുണപ്രദമായ വിഭവങ്ങള്‍ ആണ് …വളരെ എളുപ്പത്തില്‍ നമുക്ക് ഇത് ഉണ്ടാക്കാവുന്നതും ആണ് ..ആദ്യം നമുക്ക്