Advertisement
ഇന്ന് നമുക്ക് വളരെ പെട്ടന്ന് വെജിറ്റബിള്‍ ഫ്രൈഡ് റൈസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..അതിനാവശ്യമുള്ള സാധനങ്ങള്‍.. ബസ്മതി റൈസ് , ബീന്‍സ് ,ക്യാരറ്റ് , മുട്ട , ചില്ലി സോസ് , കുരുമുളക് പൊടി , സോയസോസ് , ഓയില്‍ …ആദ്യം തന്നെ ബസ്മതി റൈസ് വേവിച്ചു എടുക്കുക…അതിനുശേഷം വെജിറ്റബിള്‍ എല്ലാം ഓയിലില്‍ വഴറ്റി എടുക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക…ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.