Latest

മട്ടന്‍ & ബീഫ് റോസ്റ്റ് ഉണ്ടാക്കാം

നമുക്കിന്നു രണ്ടു തരം നോണ്‍ വെജ് റോസ്റ്റ് ഉണ്ടാക്കാം ..മട്ടന്‍ റോസ്റ്റും , ബീഫ് റോസ്റ്റും ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍.. ആദ്യം നമുക്ക് മട്ടന്‍ റോസ്റ്റ് തയ്യാറാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ മട്ടന്‍-ഒരു കിലോ സവാള-4/2 തക്കാളി-2/1 ഇഞ്ചി-ഒരു കഷ്ണം വെളുത്തുള്ളി-12 അല്ലി കുരുമുളക്-15 വയനയില-4 ഗ്രാമ്പൂ-2 ഏലയ്ക്ക-12 കറുവാപ്പട്ട-10 മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ മുളകുപൊടി-3 ടീസ്പൂണ്‍ മല്ലിപ്പൊടി-4 ടേബിള്‍

വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം

ഇന്ന് നമുക്ക് വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍… ഉരുളന്‍ കിഴങ്ങ് , ക്യാരറ്റ് , ഗ്രീന്‍ പീസ്‌ , സവാള , കറിവേപ്പില , പച്ചമുളക് , ഇഞ്ചി , മല്ലിപൊടി , മഞ്ഞപൊടി , ഗരം മസാല , ജീരകം , മൈദാ പൊടി , പഞ്ചസാര , ബട്ടര്‍ , മുട്ട, വെള്ളം ,

ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

ഇന്ന് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെറൈറ്റി റൈസ് ഉണ്ടാക്കാം …നാരങ്ങാ ചോറും , തക്കാളി ചോറും ആണ് ഉണ്ടാക്കാന്‍ പോകുന്നത്…ഇത് കഴിക്കാന്‍ ആയിട്ട് നമുക്ക് വേറെ കറികളുടെ ആവശ്യമൊന്നും ഇല്ല..കുട്ടികള്‍ക്കൊക്കെ ഒരു വെറൈറ്റി ആയിട്ട് ഉണ്ടാക്കി കൊടുക്കാവുന്നതാണ്…ആദ്യം നമുക്ക് എങ്ങിനെയാണ് നാരങ്ങാ ചോറ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ചോറ് വേവിച്ചത് -ഒരു കപ്പ് ചെറുനാരങ്ങ- ഒരെണ്ണം വെളുത്തുള്ളി-4

നാവില്‍ കൊതിയൂറും മുളക് ചമ്മന്തി

ഇന്ന് നമുക്ക് മുളക് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..ഉണക്ക മുളക് , ചുവന്നുള്ളി , തേങ്ങ , വാളന്‍ പുളി, ഉപ്പു , കറിവേപ്പില , മഞ്ഞള്‍പൊടി , വെളിച്ചെണ്ണ … ആദ്യം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ..മുളകും ,ഉള്ളിയും , കറിവേപ്പില , കൂടി വറുത്തു മിക്സിയില്‍ അടിച്ചു എടുക്കാം ..ഇതുണ്ടാക്കുന്ന

മീന്‍ അവിയല്‍ & മീന്‍ പൊള്ളിച്ചത്

ഇന്ന് നമുക്ക് മീന്‍ അവിയലും , മീന്‍ പൊള്ളിച്ചതും ഉണ്ടാക്കാം …ഇപ്പോള്‍ മത്തി ധാരാളം കിട്ടുന്ന സമയമാണ് അതുകൊണ്ട് മീന്‍ അവിയല്‍ ഉണ്ടാക്കാന്‍ നമുക്ക് ചെറിയ മത്തി ഉപയോഗിക്കാം ..മീന്‍ പൊള്ളിക്കാന്‍ ഇപ്പോഴും കരിമീന്‍ തന്നെയാണ് നല്ലത് അതുകൊണ്ട് മീന്‍ പോല്ലിക്കാനായി കരിമീനും എടുക്കാം ..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്…ആദ്യം നമുക്ക് മീന്‍ അവിയല്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള

വറുത്തരച്ച മുട്ടക്കറി ഉണ്ടാക്കാം

ഇന്ന് നമുക്ക് വറുത്തരച്ച മുട്ട കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..മുട്ട , തേങ്ങ , ചുവന്നുള്ളി , പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില , മഞ്ഞള്‍പൊടി , മുളക് പൊടി , മല്ലിപൊടി , കുരുമുളക് പൊടി , സവാള ,തക്കാളി ,പെരുംജീരകം , ..മുട്ട പുഴുങ്ങി എടുക്കുക , തേങ്ങ

പനീര്‍ മസാല & പനീര്‍ മഞ്ചൂരിയന്‍

ഇന്ന് നമുക്ക് പനീര്‍ കൊണ്ടുള്ള രണ്ടു വിഭവങ്ങള്‍ ഉണ്ടാക്കാം ..ടൊമാറ്റോ പനീര്‍ മസാല , പനീര്‍ മഞ്ചൂരിയന്‍ എന്നിവയാണ് ഉണ്ടാക്കുന്നത് ..പണീ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇതിനു മുന്‍പ് ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് അറിയാത്തവര്‍ ആ പോസ്റ്റ്‌ നോക്കുക..പനീര്‍ കടയില്‍ നിന്നും വാങ്ങാനും കിട്ടും.ആദ്യം നമുക്ക് ടൊമാറ്റോ പനീര്‍ മസാല ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ തക്കാളി – നാലെണ്ണം

കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം

കേരള സ്റ്റയില്‍ റോയല്‍ ഫലൂദ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഫലൂദ സേവ് , പൈനാപ്പിള്‍ എസന്‍സ് , പഞ്ചസാര , കളര്‍ , ജലാറ്റിന്‍ , പാല്‍ , റോസ് എസന്‍സ് , ഡ്രൈ ഫ്രൂട്സ് , ഫ്രഷ്‌ ഫ്രൂട്സ് , ബദാം , അണ്ടിപരിപ്പ് , പിസ്ത ..സ്ട്രോബറി സിറപ്പ് , കസ കസ് , ഇനി