ഇടിയപ്പം മുട്ടക്കറി
ഇന്ന് നമുക്ക് ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കാം …ആദ്യം ഇടിയപ്പം ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം പച്ചരി – അരക്കിലോ തേങ്ങാ – ഒരെണ്ണം ഉപ്പ് – ആവശ്യത്തിനു തയ്യാറാക്കുന്ന വിധം: അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കണം . ഈ