Latest

പപ്പടം കറി ഉണ്ടാക്കാം

പപ്പടം കറി വച്ചിട്ടുണ്ടോ നിങ്ങള്‍ ഇല്ലെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല രുചിയാണ് കേട്ടോ പപ്പടക്കറി..പപ്പടം ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തിട്ടാണ് ഈ കറി ഉണ്ടാക്കുന്നത് പപ്പടം – അഞ്ചെണ്ണം തേങ്ങ അരമുറി മല്ലിപ്പൊടി- അര ടീസ്പൂണ്‍ മുളക് പൊടി- കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അല്‍പ്പം കടുക്- കാല്‍ ടീസ്പൂണ്‍ എണ്ണ- ആവശ്യത്തിന് പച്ചമുളക്- മൂന്ന്

നൈസ് പത്തിരി ഉണ്ടാക്കാം

ഇന്ന് നമുക്ക് നൈസ് പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. അരിപ്പൊടി ഒരു ഗ്ലാസ് , വെള്ളം – ഒരു ഗ്ലാസ് , വെളിച്ചെണ്ണ – ഒരി ടേബിള്‍സ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു ..ആദ്യം തന്നെ വെള്ളം അടുപ്പതുവച്ചു വെളിച്ചെണ്ണയും , ഉപ്പും ചേര്‍ത്ത് തിളപ്പിക്കണം ..അതിനുശേഷം അരിപ്പൊടി ഇട്ടു വേവിക്കണം …ചെറു ചൂടോടെ ഇത് കൈ

ഏഴു തരം പാനീയങ്ങള്‍

ഇന്ന് നമുക്ക് ഏഴു തരം പാനീയങ്ങള്‍ ഉണ്ടാക്കാം..വളരെ ഈസിയാണ് തയ്യാറാക്കാന്‍ കുലുക്കി സര്‍ബത്ത് കസ്‌കസ് : ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര്: രണ്ട്ു ടേബിള്‍സ്പൂണ്‍ പച്ചമുളക്: അര ടീസ്പൂണ്‍ (നുറുക്കിയത്) ഇഞ്ചി: ഒരു ടീസ്പൂണ്‍ (നുറുക്കിയത്) നാരങ്ങ: ചെറിയ കഷ്ണം ഐസ് ക്യൂബ്: ആവശ്യത്തിന് തണുത്തവെള്ളം: ആവശ്യത്തിന് നന്നായി സര്‍ബത്ത്: അല്പം തയ്യാറാക്കുന്ന വിധം: എല്ലാ ചേരുവകളും ഒരു വലിയ

ബീഫ് പെപ്പര്‍ ഫ്രൈ

ഇന്ന് നമുക്ക് ബീഫ് പെപ്പര്‍ ഫ്രൈ ഉണ്ടാക്കാം..അതിനാവശ്യമുള്ള സാധനങ്ങള്‍ ..ബീഫ് – അരക്കിലോ , മഞ്ഞപൊടി – അര ടിസ്പൂണ്‍ , ഉപ്പു – ആവശ്യത്തിനു, ഇഞ്ചി, വെളുത്തുള്ളി , കുരുമുളക് പൊടി , നാരങ്ങാ നീര്‍ , വെളിച്ചെണ്ണ , സവാള – ഒരെണ്ണം , പച്ചമുളക് , കറിവേപ്പില , ആദ്യം തന്നെ ബീഫ് മഞ്ഞപൊടിയും,

കട്‌ലറ്റ്‌ ഉണ്ടാക്കാം

ഇന്ന് നമുക്ക് രണ്ടു തരാം കട്‌ലറ്റ്‌ ഉണ്ടാക്കാം ..ചിക്കന്‍ കട്‌ലറ്റ്‌ , ഏത്തപ്പഴം കട്‌ലറ്റ്‌…വളരെ എളുപ്പമാണ് ഇത് രണ്ടും ഉണ്ടാക്കി എടുക്കാന്‍ …ആദ്യം നമുല്‍ പഴം കട്‌ലറ്റ്‌ ഉണ്ടാക്കാന്‍ ഇതിനാവശ്യമായ സാധനങ്ങള്‍ ഏത്തപ്പഴം-അരക്കിലോ മുട്ട-1 വെളുത്ത കസ്‌കസ്-25 ഗ്രാം കശുവണ്ടിപ്പരിപ്പ്-15 കിസ്മിസ്-25 ഗ്രാം ഏലയ്ക്ക-2 നെയ്യ്-2 സ്പൂണ്‍ പഞ്ചസാര-2 വലിയ സ്പൂണ്‍ റൊട്ടി പൊടി ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. എന്നിട്ട്

പാവക്ക പാല്‍ക്കറി

ഇന്ന് നമുക്ക് പാവക്ക പാല്‍ കറി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. പാവക്ക -രണ്ടെണ്ണം, സവാള – ഒരെണ്ണം , ഇഞ്ചി ,പച്ചമുളക് , കറിവേപ്പില , തേങ്ങാപ്പാല്‍ , മുളക് പൊടി, മഞ്ഞപൊടി , മല്ലിപൊടി , വിനിഗര്‍ ,സവാള, കടുക് , ഉലുവ …ആദ്യം തന്നെ ഇഞ്ചി, പച്ചമുളക്,സവാള , വേപ്പില വഴറ്റി എടുക്കണം ..ഇതിലേയ്ക്ക് കറി

ചുട്ട കോഴി ബിരിയാണി

ഇന്ന് നമുക്ക് കോഴി ചുട്ടെടുത്ത ബിരിയാണി ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനുവേണ്ട ചേരുവകള്‍ കോഴിയിറച്ചി – ഒരു കിലോ മല്ലിപ്പൊടി – നാല് ടിസ്പൂണ്‍ വെളുത്തുള്ളി – അഞ്ചല്ലി ഇഞ്ചി – ഒരു വലിയ കഷണം മുളകുപൊടി – മൂന്നു ടിസ്പൂണ്‍ കറിവേപ്പില – രണ്ടു തണ്ട് വറ്റല്‍ മുളക് ചതച്ചത്

കടച്ചക്ക മെഴുക്കുപുരട്ടി

ഇന്ന് നമുക്ക് കടച്ചക്ക മെഴുക്കുപെരട്ടി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍..കടച്ചക്ക – ഒരെണ്ണം , ഉണക്കമുളക് – ആറെണ്ണം, മഞ്ഞപൊടി – രണ്ടു നുള്ള്, ചെറിയ ഉള്ളി – പന്ത്രണ്ടെണ്ണം, കറിവേപ്പില ,വെളിച്ചെണ്ണ.. ആദ്യം കടച്ചക്ക മഞ്ഞപൊടിയും , ഉപ്പും ചേര്‍ത്ത് വേവിക്കണം, മുളകും ഉള്ളിയും ചതച്ചു എടുക്കണം ..ചീനചെട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും ,മുളകും ഇട്ടു കറിവേപ്പില കൂടി ചേര്‍ത്ത്