Latest

സാമ്പാര്‍ വട ഉണ്ടാക്കാം

ഇന്ന് നമുക്ക് സാമ്പാര്‍ വട ഉണ്ടാക്കാം ..ഉഴുന്ന് വട ഉണ്ടാക്കി സാമ്പാറില്‍ ഇട്ടു എടുക്കുന്നതാണ് സാമ്പാര്‍ വട എന്ന് പറയുന്നത്…ഇങ്ങിനെ വട കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. ചില കൂട്ടുകാര്‍ ഈ റെസിപ്പി മെസേജില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് …എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇതൊന്നു ഉണ്ടാക്കി നോക്കി ഇതിന്‍റെ സ്വാദ് അറിഞ്ഞിരിക്കണം കേട്ടോ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌

ഗോബി മഞ്ചൂരിയന്‍ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

ഇന്ന് നമുക്ക് ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍… , കോളിഫ്ലവര്‍ , കോണ്‍ ഫ്ലവര്‍ ,കാശ്മീരി മുളക് പൊടി , ടൊമാറ്റോ സോസ് , സോയസോസ് ,ആവശ്യത്തിനു ഉപ്പു , വെള്ളം ..ഇത്രയും ചേര്‍ത്ത് മിക്സ് ആക്കി കോളിഫ്ലവര്‍ മുക്കി വയ്ക്കുക എണ്ണയില്‍ വറുത്തു എടുക്കുക. ക്യാപ്സിക്കം, സവാള , വെളുത്തുള്ളി , എന്നിവ വഴറ്റി ഇതിലേയ്ക്ക്

കൊഞ്ച് റോസ്റ്റ്

ഇന്ന് നമുക്ക് വളരെ സ്വാദിഷ്ട്ടമായ കൊഞ്ച് റോസ്റ്റ് ഉണ്ടാക്കാം …ഇതിനാവശ്യമായ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊഞ്ച് -ഒരു കിലോ സവാള -രണ്ടെണ്ണം ചെറിയ ഉള്ളി -ആറു എണ്ണം തക്കാളി -രണ്ടെണ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത് വെളുത്തുള്ളി-അഞ്ചല്ലി അല്ലി പൊടിയായി അരിഞ്ഞത് പച്ചമുളക്-എട്ടെണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം ജീരകം -ഒരു നുള്ള് മുളക് പൊടി

പഴം കൊഴുക്കട്ട ഉണ്ടാക്കാം

ഇന്ന് നമുക്ക് പഴം കൊഴുക്കട്ട ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഏത്തപ്പഴം രണ്ടെണ്ണം – പുഴുങ്ങിയത് ,തേങ്ങ ചിരവിയത് , പഞ്ചസാര – രണ്ടു ടിസ്പൂണ്‍ , ഏലക്കായ പൊടിച്ചത് , ഇതെല്ലാം കൂടി മിക്സ് ചെയ്യുക.. പഴം നന്നായി അരച്ച് എടുക്കണം ഇതില്‍ അല്പം അരിപ്പൊടി ചേര്‍ത്ത് കുഴച്ചു ഉരുളകള്‍ ആക്കി കയ്യില്‍ വച്ച് പരത്തി നടുവില്‍

മട്ടന്‍ ബിരിയാണി ഉണ്ടാക്കാം

നമുക്കിന്നു മട്ടന്‍ ബിരിയാണി ഉണ്ടാക്കാം..വളരെ ഈസിയായിട്ട് ഉണ്ടാക്കുന്ന വിധമാണ് ..എല്ലാവര്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ് ഇത്…നമുക്ക് നോക്കാം എങ്ങിനെയാണ് മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എന്ന്..അതിനാവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി-അരക്കിലോ എണ്ണ- പാകത്തിന് സവാള- ഒരുകിലോ പച്ചമുളക്-20 അരിഞ്ഞത് ഇഞ്ചി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍ വെളുത്തുള്ളി ചതച്ചത്-രണ്ടു വലിയ സ്പൂണ്‍ തക്കാളി-നാല്, നീളത്തില്‍ അരിഞ്ഞത് മല്ലിയില, പുതിനയില-രണ്ടേകാല്‍ കപ്പ് ഉപ്പ്- പാകത്തിന്

ചെമ്മീന്‍ മസാല ഉണ്ടാക്കാം

ഇന്ന് നമുക്ക് ചെമ്മീന്‍ മസാല ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ , ചെമ്മീന്‍ -200 ഗ്രാം , മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , മുളക് പൊടി – അര ടിസ്പൂണ്‍ , വെളിച്ചെണ്ണ, ഇഞ്ചി – ഇരു ടിസ്പൂണ്‍ അരിഞ്ഞത് , പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി പേസ്റ്റ് – ഒരു ടിസ്പൂണ്‍ , സവാള -രണ്ടെണ്ണം,

ക്യാരറ്റ് എരിശ്ശേരി

നമുക്ക് ഇന്ന് ഒരു വെറൈറ്റി എരിശ്ശേരി ഉണ്ടാക്കാം …സാധാരണ നമ്മള്‍ മത്തങ്ങാ ഉപയോഗിച്ചല്ലേ എരിശ്ശേരി ഉണ്ടാക്കാറ്..കൂടുതലും അങ്ങിനെയാണ് ഉണ്ടാക്കുക..ഇന്ന് നമുക്ക് ക്യാരറ്റ് കൊണ്ട് എരിശ്ശേരി ഉണ്ടാക്കാം ..പരിപ്പ് ഉപയോഗിച്ചാണ് നമ്മള്‍ ഇന്ന് എരിശ്ശേരി ഉണ്ടാക്കുന്നത്…പയര്‍ ആണ് കൂടുതലും പെരും എരിശ്ശേരി ഉണ്ടാക്കാനായി എടുക്കാറുള്ളത് ..ക്യാരറ്റ് എടുക്കുമ്പോള്‍ പരിപ്പ് ആണ് നല്ലത് ..വളരെ എളുപ്പമാണ് ഇതുണ്ടാക്കി എടുക്കാന്‍ ..എല്ലാവരും ഇത്

ഉണ്ണി മധുരം ഉണ്ടാക്കാം

ഇന്ന് നമുക്ക് ഉണ്ണി മധുരം ഉണ്ടാക്കാം..അതിനാവശ്യമുള്ള സാധനങ്ങള്‍ , ബ്രെഡ്‌ – ഏഴു കഷണം. ഏത്തക്കായ – രണ്ടെണ്ണം , പഞ്ചസാര – രണ്ടു ടേബിള്‍സ്പൂണ്‍, അണ്ടിപ്പരിപ്പ് – പതിനഞ്ചെണ്ണം..ആദ്യം തന്നെ ബ്രെഡ്‌ മിക്സിയില്‍ ഇട്ടു ഒന്ന് പൊടിച്ചു എടുക്കുക…അതിനുശേഷം ഏത്തപ്പഴം നെടുകെ കീറി ചെറുതായി നുറുക്കി എടുക്കുക,,ഇത് ബ്രെഡ്‌ പൊടിയില്‍ ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കുക..ഇതിലേയ്ക്ക് പഞ്ചസാരയും,