ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്
ഇന്ന് നമുക്ക് രണ്ടു തരാം സാന്‍വിച്ച് ഉണ്ടാക്കാം ..നമുക്ക് നോക്കാം ഇതെങ്ങനെ ഉണ്ടാക്കാമെന്നു ..ആദ്യം ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം..ആവശ്യമായ സാധനങ്ങള്‍ ചിക്കന്‍ സലാമി-4-6 കഷ്ണങ്ങള്‍ (കീമ പോലെയുള്ള ഒരിനം ഇറച്ചി. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്) സവോള- 3 (അരിഞ്ഞത്) തക്കാളി- 3 (അരിഞ്ഞത്) കുക്കുംബര്‍- 2 (അരിഞ്ഞത്) ബ്രെഡ്- 4-6 കഷ്ണങ്ങള്‍ ക്യാബേജ്- 4-6 ചെറുകഷ്ണങ്ങള്‍ ചീസ്-