ഈസിയായി ഫിഷ് മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഈസിയായി ഫിഷ് മോളി എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം …മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്തിട്ടാണ് ഞാന്‍ ഉണ്ടാക്കുന്നത്…ഫ്രൈ ചെയ്യാതെയും നിങ്ങള്‍ക്ക് ഇത് ഉണ്ടാക്കാം,,പിന്നെ നിങ്ങള്‍ക്കിതില്‍ തക്കാളി ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം പലപ്പോഴും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ഫിഷ് മോളി പക്ഷെ കറികളുടെ പേരൊന്നും ഇതാണെന്ന് നമുക്ക് അറിയില്ലാന്നു മാത്രം ..അതുകൊണ്ട് നിങ്ങള്‍ക്കിത് വളരെ ഈസിയായിരിക്കും