ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആവശ്യമുള്ള സാധനങ്ങള്‍, ഓട്സ് , തേങ്ങ , ഉപ്പു, വെള്ളം , ആദ്യം തന്നെ ഓട്സ് മിക്സിയില്‍ പൊടിച്ചു എടുക്കണം, അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് പുട്ടിനു കുഴയ്ക്കും പോലെ കുഴയ്ക്കുക അതിനുശേഷം ഒന്നുകൂടി മിക്സിയില്‍ പൊടിക്കുക, ഇനി തേങ്ങ ചേര്‍ത്ത് സാധാരണ പുട്ട് ചുട്ടെടുക്കും പോലെ