പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മുട്ട സുര്‍ക്കയും ഉണ്ടാക്കാം ..ഈ രണ്ടു വിഭവങ്ങളും വളരെ സ്വാദിഷ്ടമാണ് …എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും, ആദ്യം നമുക്ക് പൂരി മസാല ഉണ്ടാക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍ ഗോതമ്പുപൊടി – ഒന്നര കപ്പ് മൈദ -അര കപ്പ് റിഫൈന്‍ഡ് ഓയില്‍- ആവശ്യത്തിന്‌്് ഉപ്പ് ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന് ഉരുളക്കിഴങ്ങ് മസാലയ്‌ക്ക് ഉരുളക്കിഴങ്ങ്- രണ്ടെണ്ണം